ചേട്ടന്റെ ന്യായീകരണം തെറ്റായി തോന്നിയില്ല. പക്ഷേ അവസാനത്തെ വാചകം കേട്ടാണ് എനിക്ക് ദേഷ്യം വന്നത്. ചേട്ടന്റെ നഗ്നമായ മാറില്‍ തന്നെ ഞാൻ കടിച്ചു പറിച്ചു.
“ആ… എടി കടിപ്പട്ടി….” ചേട്ടന് നന്നായി വേദനിച്ചു എന്നറിയാം. പക്ഷേ എന്നിട്ടും ചേട്ടൻ ചിരിച്ചു. എന്റെ മുഖം പിടിച്ചു മാറ്റുകയും ചെയ്തില്ല.
ഞാൻ ചേട്ടനോട് പിണങ്ങി ചേട്ടന്റെ മുകളില്‍ നിന്നും മാറി ബെഡ്ഡിൽ ചേട്ടനെ നോക്കാതെ തിരിഞ്ഞു കിടന്നു.
“അപ്പോഴേക്കും പിണങ്ങിയോ..?”
ഞാൻ ഒന്നും മിണ്ടാതെ കിടന്നു.
“എടി…”
അപ്പോഴും ഞാൻ അനങ്ങിയില്ല.
“ഡാലി…” സ്നേഹത്തോടെ പറഞ്ഞു കൊണ്ട് ചേട്ടൻ പുറകില്‍ എന്നോട് ചേര്‍ന്നു കിടന്നു. ഞാൻ പുറത്ത് എടുത്തിട്ടിരുന്ന ചേട്ടന്റെ ലിംഗത്തെ ചേട്ടൻ പാന്റിനകത്താക്കിയിരുന്നു എന്ന് മനസ്സിലായി.
“എടി പെണ്ണേ… നി തൊട്ടതിനൊക്കെ ഇങ്ങനെ പിണങ്ങല്ലേ…” ചേട്ടൻ സങ്കടപ്പെട്ടു. ഉടനെ എന്റെ മനസ്സലിഞ്ഞു.
“ചേട്ടനും എന്നോട് പ്രണയം ഉണ്ടെന്ന് എനിക്കറിയാം… അതുകൊണ്ട് എന്നെ തൊടുമ്പോ ഡെയ്സി ചേട്ടന്റെ മനസ്സിൽ നിറഞ്ഞു നിന്നാലും സാരമില്ല… അതൊക്കെ ഞാൻ സഹിച്ചോളാം. പക്ഷേ മേലാൽ ഞാൻ ചേട്ടനെ മറക്കണം എന്നോ, ചേട്ടനെ വിട്ടു പോകണം എന്നോ, വേറെ ഒരാളെ സെലക്ട് ചെയ്യണം എന്നോ പറഞ്ഞു പോകരുത്. അത് ഞാനാണ് തീരുമാനിക്കേണ്ടത്. ഞാൻ ചേട്ടന് ഒരു ശല്യം ആണെങ്കിൽ ചേട്ടൻ പറഞ്ഞാൽ മതി… ഒരിക്കലും ചേട്ടനെ ഞാൻ ഉപദ്രവിക്കില്ല. ചേട്ടന്റെ മുന്നില്‍ പോലും ഞാൻ വരില്ല.” നൊമ്പരം ഉള്ളില്‍ ഒതുക്കി കൊണ്ട് ഞാൻ പറഞ്ഞു.