ട്വിൻ ഫ്ലവർസ് 3 [Cyril]

Posted by

 

പിന്നില്‍ നിന്നും ചേട്ടന്റെ കണ്ണുകൾ  എന്നെ തന്നെ നോക്കുന്നത്‌ പോലെ എനിക്ക് ഫീലായി. എന്റെ ഡ്രെസ്സ് നോക്കി ആസ്വദിക്കുകയായിരിക്കും. ചിലപ്പോ എന്നെയും…!! എനിക്ക് നാണം തോന്നി… ഞാൻ തിരിഞ്ഞൊന്നും നോക്കിയില്ല.

*******************

 

മുപ്പതിനു മുകളില്‍ ആളുകളിൽ നിന്നും ഞങ്ങൾ ഏഴു പേരെ മാത്രമാണ് സെലക്റ്റ് ചെയ്തിരുന്നത്. നാല് ഫീമെയിലും മൂന്ന്‌ മെയിലും.

 

ഞങ്ങൾ ഏഴുപേരും എഗ്രിമെന്റ് സൈൻ ചെയ്ത ശേഷം ഞങ്ങളെ ഒരു വലിയ ട്രെയിനിംഗ് ഹാളിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെ കമ്പനിയുടെ എല്ലാ കീ മെമ്പേഴ്സും ഉണ്ടായിരുന്നു. ഞങ്ങളെ സെലക്ട് ചെയ്യപ്പെട്ടിരുന്ന ഡിപ്പാര്‍ട്ട്മെന്റ് അടിസ്ഥാനത്തിൽ വേര്‍തിരിച്ചാണ് ഇരുത്തിയത്. ഞാനും, ഒരു സീനത്ത്, പിന്നെ നല്ല മസിലൊക്കെയുള്ള ഒരു അരവിന്ദ്… ഞങ്ങൾ മൂന്ന്‌ പേര്‍ മാത്രമായിരുന്നു ഒരേ ഡിപ്പാര്‍ട്ട്മെന്റിൽ. മറ്റുള്ള നാലും വേറെ ഡിപ്പാര്‍ട്ട്മെന്റ് ആയിരുന്നു.

 

ഞങ്ങളുടെ ബോസ് ഒരു അമേരിക്കന്‍ സ്ത്രീയായിരുന്നു, പേര്‌ എയ്ഞ്ചല്‍ റോസ്. നാല്‍പ്പത് വയസ്സ് തോന്നിക്കും. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. അവരെ റോസ് എന്നു വിളിച്ചാല്‍ മതിയെന്ന് പറഞ്ഞെങ്കിലും ഞാനും സീനത്തും അവരെ റോസ് മേഡം എന്നാണ് വിളിച്ചത്. പക്ഷേ അരവിന്ദ് അവരെ റോസ് എന്ന് വിളിച്ചു… അതും ഒരുമാതിരി ഒലിപ്പിച്ചു കൊണ്ട്‌.

 

അവന്‍ ഞങ്ങളെയും ഒരു വൃത്തികെട്ട നോട്ടം നോക്കി. ഒരു കൂസലുമില്ലാതെ സീനത്തിന്റെ വലിയ മാറില്‍ അവന്‍ ഓപ്പണായി നോക്കി നാക്ക് നുണഞ്ഞു കാണിച്ചു. എന്നെയും അവന്‍ നോക്കി റേപ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *