റാണിയുടെ മാറ്റങൾ 2 [AK]

Posted by

 

ജീവൻ: ഇയ്യോ ഒന്നും വേണ്ട ഞാൻ ചായ കുടിച്ചിട്ട് വന്നത്.

 

കിരൺ: ഞാൻ ഒന്ന് ഫ്രഷ് ആയി വരാം.

 

കിരൺ അകത്തേക്ക് പോയപ്പോൾ റാണി അവനെ നോക്കി. പക്ഷേ അവളെ നോക്കാതെ അവൻ ബാൽക്കണി സൈഡിലേക്ക് പോയ്.

 

അവിടെ കുറച്ചു നേരം നിന്ന് ഫോണിൽ ഓരോന്നു നോക്കി നിന്നപ്പോഴേക്ക് കിരൺ വന്നു.

 

കിരൺ : താൻ എങ്ങനാ വലിയും കുടിയും ഉണ്ടോ.

 

ജീവൻ: വലിയില്ല കൂടി വല്ലപ്പോഴും ഉണ്ട്.

 

കിരൺ: ഞാൻ ചെറിയ രീതിയിൽ വലി ഉണ്ട്. ഇവള് കാണാതെ മാത്രേ പറ്റൂ. കുടി ഒരു കുപ്പി നിന്ന് ഡെയിലി 2 എണ്ണം അടിക്കും. ഇന്ന് എന്തായാലും നമുക്ക് 2 പേർക്കും അടിക്കണം.

 

ജീവൻ: അതൊക്കെ ചിലപ്പോ വൈഫിന് ബുദ്ധിമുട്ടാവും.

 

കിരൺ: അതൊന്നും കുഴപ്പമില്ല.

 

റാണി ഫുഡ് ടേബിളിൽ കൊണ്ട് വേച്ചു എന്നിട്ട് അവരെ വിളിച്ചു.

 

റാണി: ഏട്ടാ വാ

 

കിരൺ: വാഡോ

 

ജീവൻ അപ്പോഴും അവളുടെ മുഖത്ത് നോക്കിയില്ല. അവന് ആഹാരം വിളമ്പിയപ്പോൾ മാത്രം അവൻ മതി എന്ന് പറഞ്ഞു.

ശേഷം കഴിച്ചു

 

കിരൺ: എങ്ങനെ ഉണ്ട്. താൻ ഒരു കുക്ക് അല്ലേ അഭിപ്രായം എന്താ.

 

ജീവൻ: കൊള്ളാം നന്നായിട്ടുണ്ട്. കുക്കർ ബിരിയാണി ആവുമ്പോൾ അതിനു പ്രത്യക രുചി ഉണ്ട്. ഹോട്ടലിൽ അതു കിട്ടില്ല. ടേസ്റ്റ് വ്യത്യസം വരും.

 

കിരൺ: ഇവൾ ഈ കാര്യത്തിൽ സൂപ്പർ ആണ്. നല്ല ഫുഡ് ഉണ്ടാക്കും.

 

റാണി അതു പറഞ്ഞു ചിരിച്ചുകൊണ്ട് ജീവൻ്റെ മുഖത്ത് നോക്കി പക്ഷെ അവൻ അപ്പോഴും അവളെ നോക്കിയില്ല.

 

ജീവൻ: നിങ്ങളുടെ അറേഞ്ച് marriage ആയിരുന്നോ.

Leave a Reply

Your email address will not be published. Required fields are marked *