ജീവൻ: ഒരു ഗസ്റ്റ് ആയ ഒരാളെ ഇങ്ങനെയാണോ ട്രീറ്റ് ചെയ്യുന്നത്
റാണി: ജീവൻ ആരേലും കണ്ടാൽ പ്രശ്നമാണ് പ്ലീസ്
ജീവൻ: ഞാൻ ഇവിടെ ഇങ്ങനെ നിന്നാൽ ആണ് പ്രശ്നം. എന്നോട് വരാൻ പറഞ്ഞ സമയത്ത് തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. ദാ ക്ലോക്ക് നോക് സമയം 7.30 ആയി.
റാണി വെറെ വഴി ഇല്ലാതെ ജീവനെ അകത്ത് കേറ്റി.
റാണി പെട്ടന്ന് അടുക്കളയിലേക്ക് പോയ്.
ജീവൻ കുറച്ചു സമയം ഹാളിൽ ഇരുന്നതിന് ശേഷം പതിയെ അടുക്കളയിലേക്ക് നടന്നു.
ജീവൻ: എൻ്റെ സഹായം എന്തേലും വേണോ..
റാണി പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൻ അടുക്കളയുടെ മുന്നിൽ നിൽക്കുന്നു.
റാണി: താൻ ഹാളിൽ പോയ് ഇരിക്ക് സഹായം വേണമെങ്കിൽ ഞാൻ ചോതിക്കാം.
റാണിയുടെ ഈ പെരുമാറ്റം ഇഷ്ടപ്പെട്ടില്ല എങ്കിലും സാവധാനം പിന്നെയും മുന്നോട്ട് വന്ന് പറഞ്ഞു
ജീവൻ: എന്തിനാണ് എന്നിൽ നിന്ന് ഓടി പോകാൻ നോക്കുന്നത്.
ഞാൻ തൻ്റെ സമ്മതം ഇല്ലാതെ തൻ്റെ ശരീരത്തിൽ പോലും തൊടില്ല.
റാണി ഒന്നും മിണ്ടിയില്ല
ജീവൻ: ഇന്നലെ നടന്നത് എല്ലാം ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല പക്ഷേ സംഭവിച്ചു. എന്ന് കരുതി എൻ്റെ ഇവിടെയുള്ള ഏറ്റവും നല്ല സുഹൃത്തിനെ എനിക്ക് നഷ്ടപ്പെടാൻ വയ്യ.
റാണി: എനിക്കിനി പഴയ പോലെ ഒന്നും പറ്റില്ല പ്ലീസ് ജീവൻ ഒന്ന് മനസ്സിലാക്കൂ.
ജീവൻ: ഓകെ എനിക്ക് മനസ്സിലാകും. പക്ഷേ ഞാൻ റാണിയോട് തുറന്നു ഒരു കാര്യം പറഞ്ഞോട്ടെ.
എനിക്ക് ഇയാളോട് ഇഷ്ടമുണ്ട് അതു കാമം ആണോ പ്രേമം ആണോ എന്നറിയില്ല. എൻ്റെ ജീവിതത്തിൽ റാണി അല്ല ആദ്യത്തെ പെണ്ണ്. തൻ്റെ ശരീരം ആണ് ലക്ഷ്യം എങ്കിൽ അതു ഇന്നലത്തെ കൂടെ കഴിയില്ല. എനിക്ക് തൻ്റെ സ്നേഹം കൂടെ ആണ് വേണ്ടത്.