അടുത്ത ദിവസം രാവിലെ റാണിയെ കിരൺ ആണ് വിളിച്ച് എഴുന്നേൽപ്പിച്ചത്.
കിരൺ: നീയെന്താ രാത്രി കക്കാൻ വല്ലോം പോയോ. ഇങ്ങനെ ഉറങ്ങാൻ. സാധാരണ എന്നെ നീയല്ലേ വിളിച്ചു എഴുന്നേൽപ്പിക്കുന്നത്.
റാണി: അയ്യോ സമയം എത്ര ആയി. ദേ ഇപ്പൊ breakfast ഉണ്ടാക്കി തരാം
കിരൺ: ഞാൻ ഉണ്ടാക്കി ബ്രെഡ്റോസ്റ്റ് തനിക്കും ഉണ്ട്. യുചയ്ക് പുറത്തൂ നിന്ന് കഴിച്ചോളം.
റാണിക്ക് ആകെ സങ്കടം ആയി. ഇനി ഇങ്ങനെ സംഭവിക്കില്ല എന്ന് അവള് വിഷമത്തോടെ പറഞ്ഞു.
കിരൺ: അയ്യേ അതിന് എന്താ കരയുന്നത്. ഒരു ദിവസം താമസിച്ചു എഴുന്നേറ്റു എന്ന് വെച്ച്. താൻ പോയ് പല്ല് തേച്ചു വാ. നമുക്ക് ഒരുമിച്ചു കഴിക്കാം.
റാണി പെട്ടന്ന് പോയ് പല്ല് ക്ലീൻ ചെയ്തു. ശേഷം ഒരുമിച്ച് breakfast കഴിച്ചു.
കിരൺ: എങ്ങനെ ഉണ്ട്.
റാണി: നന്നായിട്ടുണ്ട്.
കിരൺ: അതേ ഞാൻ കുറച്ചു മുൻപ് പാല് എടുക്കാൻ പോയപ്പോൾ നമ്മുടെ neighbour ജീവൻ അവിടെ ഉണ്ടായിരുന്നു.
റാണി പെട്ടെന്ന് ഞെട്ടി.
റാണി: ആര് അപ്പുറത്തെ ജീവനോ എന്നിട്ട് എന്തേലും സംസരിച്ചോ. നല്ല ടെൻഷൻ ആയി ആണ് ചോതിച്ചത്.
കിരൺ അവളുടെ മുഖത്ത് നോക്കാതെ കഴിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു അതുകൊണ്ട് അവളുടെ റിയാക്ഷൻ ശ്രദ്ധിച്ചില്ല.
കിരൺ: ഒന്നുമില്ല. കുറച്ചു നേരം സംസാരിച്ചു. പിന്നെ നമുക്ക് കൊണ്ട് നല്ല ഒന്നാംതരം പായസം കൊണ്ട് തന്ന ആളല്ലേ. ഞാൻ അയാളെ ഇന്ന് രാത്രി ഡിന്നറിന് ക്ഷണിച്ചു.
റാണി വീണ്ടും ഞെട്ടി