ഡേവിഡ് അങ്കിൾ അടുത്തു ചെന്നപ്പോ പുള്ളി ആരോട് കാൾ ചെയ്തു ഫയാൽ എന്തോ തപ്പുന്നു.
ഞാൻ നേരെ റസ്റ്റ് റൂമിൽ പോയി ഇരുന്നു.
വൈകിട്ട് 6 മണി ആയപ്പോ കമ്പനി പൂട്ടി ഞങ്ങൾ ഇറങ്ങി സ്റ്റാഫുകൾ നേരത്തെ പോയിരുന്നു.
ഞങ്ങൾ മൂന്നാളും വരുന്ന വഴി ബിവറേജിൽ കേറി q നില്കാതെ സാധനം വാങ്ങി അവരെന്തോ കൂടിയ സാധനം ആണ് വാങ്ങുന്നെ.
ഞാൻ ബിയർ സെക്ഷൻ നോക്കി നിന്നപ്പോൾ ഡേവിഡ് കണ്ടു എന്നെ നോക്കി ചിരിച്ചു.
ഞാൻ നൈസ്ആയി മാറി നിന്നു.
പപ്പാ ഡേവിഡ് സാധനം എടുത്തു വരുന്ന വഴി ഡേവിഡ് എന്നോട് ബിയർ വേണോ എന്ന് ചോദിച്ചു വേണ്ട പപ്പാ അറിഞ്ഞാൽ സീൻ ആവും എന്ന് പറഞ്ഞു.
ഞാൻ മുന്നിൽ നടന്നു അവർ പിന്നിലും.
പപ്പാ ബില്ല് പേ ചെയ്യാൻ തുടങ്ങിയപ്പോൾ ഡേവിഡ് അങ്കിൾ ഇതും കൂടി എന്ന് പറഞ്ഞു. ഞാൻ നോക്കുമ്പോൾ കയ്യിൽ ഒരു ബിയർ .
മനസ്സിൽ എനിക്ക് സന്തോഷം തോന്നി.
എന്നെ നോക്കി ചിരിച് ഡേവിഡ് അത് നിനക്ക് ആണെന്ന് കാണിച്ചു.
ഞാൻ ഒക്കെ പറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി.
വരുന്ന വഴി കടയിൽ കയറി ജ്യൂസ് പെപ്സി ടച്ചിങ്‌സ് ഒക്കെ വാങ്ങിയ ശേഷം രണ്ടു റെഡ് ബുൾ കൂടി പറഞ്ഞു
അങ്ങനെ നേരെ വീട്ടിലേക്കു പോയി..
വീട്ടിൽ ചെന്നു സമയം 7.30
മമ്മി അപ്പോൾ ഒരു സിൽക്ക് മാക്സി ആണ് വേഷം ഒരു മെറൂൺ.
ഞങ്ങളെ കണ്ടു ചിരിച്ചു അകത്തേക്ക് പോയി.
ഞങ്ങൾ അകത്തേക്ക് കയറി പപ്പാ ഇപ്പോ വരാം ഇന്നു പറഞ്ഞു.
ഡേവിഡ് ഹാളിൽ സോഫയിൽ ഇരുന്നപ്പോൾ കവർ പൊട്ടിച്ചു ബിയർ എനിക്ക് തന്നിട്ട് ഹാപ്പി അല്ലെ എന്ന് ചോദിച്ചു. ഞൻ ഒക്കെ എന്ന് പറഞ്ഞു അതും മേടിച്ചു റൂമിലേക്ക് പോയി.