കുഞ്ഞോണം💋 [സണ്ണി]

Posted by

” വെറും വയറ്റില് കെടക്കണ്ട..”

“ഹ… കഴിച്ചിട്ട് കെടക്ക കുട്ട്യേ… അവരൊന്ന് വന്നോട്ടെ…” ടെറസിലിരുന്ന് ചെറുതടിക്കുന്ന അച്ചനെയും വല്യച്ചനെയും ചെറിയച്ചനെയും മാമനെയും കാത്തിരിക്കുന്ന വല്യമ്മയും അമ്മയുമൊക്കെ ക്ഷമയില്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞപ്പോൾ ഞാനും മനസില്ലാതെ കാർഡ് കളിയ്ക്കാൻ കൂടി.. ഇനി മസില് പിടിച്ചാ ചീത്ത കേൾക്കാം.

 

“ഉം.. ശര്യന്നാല് . എനിക്ക് കൊറച്ച് മതിയേ വെശപ്പില്ല…” ഞാൻ ടേബിളിൽ തല ചരിച്ചു വെച്ച് അവരുടെ കളി നോക്കിയിരുന്നു… അരുണിന്റെ പെർഫോം കണ്ട് എല്ലാവരും മുഴുകി കളിയ്ക്കുകയാണ്. ഓരോ റൗണ്ട് കഴിയുമ്പോഴും പരസ്പരം കയ്യടിയും ചിരിയും ബഹളവുമാണ്. ചെവിയിൽ ചീട്ട് വെയ്ക്കലും മുടിയഴിക്കലും കണ്ണിറുക്കലുമൊക്കെയായി ഒന്നിനും ഒരു ഷീണവുമില്ലെന്ന് മാത്രമല്ല ഡബിൾ എനർജിയാണ്.

“ഉം.. കേറ്റി കുത്തിയാലെ കുലുങ്ങു..”

നവ്യയുടെ ഡയലോഗിന് എന്തോ അർത്ഥം വെച്ച് ചിരിയ്ക്കുന്നത് കണ്ടപ്പോഴാണ് അവര് പറയുന്ന ഡബിൾ മീനിങ്ങ് ഒക്കെ ശ്രദ്ധിയ്ക്കുന്നത്.. ദീപിക കണ്ണ് കൊണ്ട് കാണിച്ച് അവൻ കേൾക്കുമെന്നൊക്കെ പതുക്കെ പറയുന്നുണ്ട്.. ഞാൻ ശ്രദ്ധിയ്ക്കാത്ത മട്ടിൽ പാതി കണ്ണടച്ച് ടേബിളിൽ തല ചരിച്ചിരുന്നു.. ചിരിയും കളിയ്ക്കുമിടയിൽ ഞാൻ മേശയ്ക്കടിയിലെ എന്തോ അനക്കം കണ്ട് നോക്കി… നവ്യയുടെ കാൽമുട്ട് വരെയുള്ള നഗ്നതയിൽ തള്ളവിരലുരയ്ക്കുന്ന അരുൺ…!

കളിചിരികൾക്കിടയിൽ നവ്യ അരുണിനെ നോക്കി ഗോഷ്ടി കാണിക്കുന്നുണ്ട്.. സംശയിച്ച പോലെ ഇവര് തമ്മിൽ എന്തൊക്കെയോ ഉണ്ട്. ഫ്രണ്ട്സ് പറഞ്ഞ കസിൻ കളികൾ പെട്ടെന്ന് മനസിലോടിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *