അയ്യോ പ്രിയതമേ! നീയെങ്ങോട്ടും പോണ്ടെടീ! വേണേല് ആതിരേം കൊച്ചിനേം ഇങ്ങോട്ടു വരുത്താടീ.. ഞാൻ ചിരിച്ചു…
പെട്ടെന്നവളുടെ ഭാവം മാറി… കണ്ണുകൾ നിറഞ്ഞു തുടങ്ങി… എനിക്കറിയാടാ നീ എന്നെ എന്തോരം കെയർ ചെയ്യുന്നുണ്ടെന്ന്! എത്ര വർഷങ്ങളായി ഞാൻ നിനക്ക് എന്തെങ്കിലും…. ഞാൻ മുന്നോട്ടാഞ്ഞ് അവളുടെ ചുണ്ടുകളിൽ വിരലമർത്തി. ഡീ പെണ്ണേ! ഇനിയൊരക്ഷരം പറഞ്ഞാല് കട്ടി! കൂട്ടില്ല! ഞാൻ വിരലുകൾ പിണച്ചു കാട്ടി…
കണ്ണീരിലൂടെ അവൾ ചിരിച്ചു… നിന്നെക്കൊണ്ട് ഞാൻ തോറ്റൂലോ! ഇങ്ങുവാടീ! ഞാനെണീറ്റ് അവളെ വാരിയെടുത്ത് എൻ്റെ മടിയിലിരുത്തി. എന്നിട്ട് ഇടുപ്പിൽ വിരലുകളമർത്തി ഇക്കിളിയാക്കി.
ആ… ന്നെ വിടടാ… അവളിരുന്നാർത്തു ചിരിച്ചുകൊണ്ടു പുളഞ്ഞു… ഇനീം ഇമ്മാതിരി ഡയലോഗടിക്കരുത്. മനസ്സിലായോടീ! ഞാനവളുടെ ഉരുണ്ട ചന്തിക്കൊരു നുള്ളു കൊടുത്തു. ആഹ്… പിശാച്! അവൾ കുണ്ടി തിരുമ്മി… പിന്നെയെൻ്റെ നെഞ്ചിൽ തല ചായ്ച്ചു….
വിശ്വേട്ടാ! കാതരമായ സ്വരം… സ്നേഹം മൂക്കുമ്പഴേ ഈ ചേട്ടൻ വിളിയുള്ളൂ!
ന്താടീ? ഞാനവളുടെ നെറുകയിൽ മുത്തി…
ഒന്നൂല്ല… നിനക്കെപ്പഴെങ്കിലും എന്തെങ്കിലും… തോന്നുവാണേല്… ബീ സേഫ്! ഐ വിൽ നെവർ ഒബ്ജെക്റ്റ്…
ഡീ! ഞാനിത്തവണ അവളുടെ ചന്തിക്ക് അമർത്തിപ്പിച്ചി.. ആഹ്.. അവളുയർന്നുപോയി.. കുണ്ടി തിരുമ്മാൻ ഞാൻ സമ്മതിച്ചില്ല… ഇനീം ഇത്തരം വാചകങ്ങൾ കാച്ചാതിരിക്കാമോടീ പെണ്ണേ! ഞാൻ സ്വരം കനപ്പിച്ചു.
ശരി ചേട്ടാ! അവളൊരു കൊച്ചുപെണ്ണിനെപ്പോലെ ചിണുങ്ങി… എൻ്റെ കണ്ണുകളും നിറഞ്ഞുപോയി… ഞാനവളെ അടക്കിപ്പിടിച്ചു… അവളെൻ്റെ നെഞ്ചിലും മടിയിലുമായി ചൂരുണ്ടുകൂടി…