കവിത [ഋഷി]

Posted by

എൻ്റേച്ചീ എവനൊക്കെ വെളഞ്ഞ വിത്തല്ലേ! ആ… ഞാൻ നോക്കിക്കോളാട്ടോ! സുമേച്ചി ചിരിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു!

ഞാനേതായാലും സ്റ്റേഷനിൽ നിന്നും കാറിൽ സുമേച്ചിയെ വീട്ടിൽ ഡ്രോപ്പു ചെയ്തിട്ട് ബൈക്കിൽ കേറി കോളേജിലേക്കു വിട്ടു. അവിടെച്ചെന്ന് പതിവു ക്ലാസുകളും പിന്നെ പുതിയ ജീവിതത്തിൽ കിട്ടിയ പുതിയ സുഹൃത്തുക്കളുമായി…. സമയം പോയതറിഞ്ഞില്ല. ഈ സാഹിത്യം പഠിക്കുന്ന പിള്ളേർക്കൊരു കുഴപ്പമുണ്ട്. ഭൂരിഭാഗവും സ്വപ്നജീവികളോ, യാത്ഥാർത്ഥ്യവുമായി ബന്ധമില്ലാത്തവരോ ആകുന്നു. എന്നാലും വലിയ ഈഗോ ഒന്നുമില്ലാത്തവരാണ് മിക്കവരും. പിന്നെ വലിയ സാഹിത്യ പണ്ഡിതനാവുക എന്നതല്ലായിരുന്നു എൻ്റെ ഉദ്ദേശം. ഗോപിയേട്ടൻ പറഞ്ഞപോലെ ഭാഷ പ്രയോഗിക്കാൻ പഠിക്കുക. ഈ കഴിവ് എവിടെയെങ്കിലും പ്രയോഗിച്ച് ജീവിക്കുക… ഇതാണ് വേണ്ടത്. അന്നേ ഒപ്പമുള്ള ബാലൻ്റെ കൂടെ ഒരമേച്വർ നാടകവും കണ്ടു. സത്യം പറഞ്ഞാൽ വീടിൻ്റെ കാര്യം മൊത്തവും ചില്ലറയുമായി അങ്ങു മറന്നുപോയി!

വീട്ടിൽച്ചെന്നപ്പോൾ ഒൻപതരയായി. ചീവീടുകൾ ചിലയ്ക്കുന്നു. ബൈക്കിൻ്റെ ഒച്ചകേട്ട് സുമേച്ചി വരാന്തയിലേക്കു വന്നു. സ്ഥിരം മാക്സിയല്ല. മുണ്ടും ബ്ലൗസും. മേൽമുണ്ടൊന്നുമില്ല. വരാന്തയിലെ സ്വർണ്ണനിറമുള്ള ലൈറ്റിൻ്റെ വെളിച്ചത്തിൽ ആ രൂപം തിളങ്ങി.

ആദ്യം തന്നെ കുണ്ടിക്കൊരടി വീണു! ആഹ്! തുള്ളിപ്പോയി! ആ.. ചേച്ചീ!

ഇങ്ങോട്ടു വന്നേടാ! പിന്നിൽ വാതിലടച്ചിട്ട് ചേച്ചിയെന്നേം വലിച്ചോണ്ടകത്തേക്കു നടന്നു..ഞാനൊന്നു കുതറി നോക്കി… എന്തൊരു ശക്തിയാണ് ഈ സ്ത്രീയ്ക്ക്! ആ വിരലുകൾ എൻ്റെ കൈത്തണ്ടയിൽ നോവിച്ചുകൊണ്ടമർന്നു. ചേച്ചി ഒരു കസേരയിലമർന്നു! ഒറ്റവലിയ്ക്കെന്നെ കമിഴ്ത്തി മടിയിലേക്കിട്ടു!

Leave a Reply

Your email address will not be published. Required fields are marked *