കവിത [ഋഷി]

Posted by

തണലുണ്ടായിരുന്നു. നല്ല കടൽക്കാറ്റും. ആകാശം ഇപ്പോഴും മേഘങ്ങൾ മൂടിത്തന്നെ. കടലിൻ്റെ നിറം ആകാശം പോലെ ചാരനിറമായിരുന്നു. ഞാൻ ലാഘവത്തോടെ നടന്നു. ഒപ്പം ഒരു കൊഴുത്ത സുന്ദരിയായ ചെറുപ്പക്കാരിയുള്ളതിൻ്റെ സുഖവും!

നടപ്പാത ഏതാണ്ട് വിജനമായിരുന്നു. വർക്കിങ്ങ്ഡേ ആണ്. ചില കെഴവന്മാരും വീട്ടമ്മമാരും അവിടവിടെയായി ചിതറിക്കിടന്നു..

വിശ്വം! അവളുടെ സ്വരം ഇടറിയിരുന്നു… സോറി! എന്തിന്? ഞാനവളെ നോക്കി.

അത്…ഞാൻ വല്ലാതെ സ്വാതന്ത്ര്യം കാണിച്ചു…

ഐ ആം ഡിസപ്പോയിൻ്റഡ് വിത്ത് യൂ കവിതാ! ഞാൻ കനത്ത ശബ്ദത്തിൽ പറഞ്ഞു.

സോറി… അവളുടെ സ്വരം താഴ്ന്നു… ഒരു തേങ്ങൽ! നോക്കിയപ്പോൾ ആ കണ്ണുകൾ നിറയുന്നു…

ഞാനവിടെ നിന്നു. എന്നെ നോക്കടീ! ഞാനമർന്ന സ്വരത്തിൽ കടുപ്പിച്ചു പറഞ്ഞു. ആ തുടുത്ത മുഖമുയർന്നു. കണ്ണുകൾ തുളുമ്പി…

നീ അവിടം കൊണ്ടു നിർത്തിയതിലാണ് എനിക്ക് കടുത്ത നിരാശ! ഞാൻ പൊട്ടിച്ചിരിച്ചു.

അവളാകെ ഒന്നുലഞ്ഞു… ആശ്വാസം കൊണ്ട് ഇത്തിരി തളർന്നപോലെ! വഷളൻ! ആ നഖങ്ങളെൻ്റെ കൈത്തണ്ടയിൽ നോവിച്ചുകൊണ്ടമർന്നു!

ഡീ പെണ്ണേ! എന്നെ തലോടിയത് നീ. എന്നെ നക്കിയത് നീ! ഉമ്മവെച്ചത് നീ! ഇപ്പോ വാദി പ്രതിയായി! ഞാൻ പിന്നേം ചിരിച്ചു. നീ വാടീ! ഈ സമയം ആസ്വദിക്ക്. പിടിച്ചാൽ കിട്ടാത്ത നിമിഷങ്ങൾ വന്നുപോവും… നീ വാ… നടക്കുമ്പോൾ അതു മാത്രം. കാലൊച്ച…കാറ്റ്… ഇവിടാണെങ്കിൽ കടലിൻ്റെയിരമ്പം… അതിൽ മനസ്സലിയിപ്പിക്ക്…

ഞങ്ങൾ ആ സുഖമുള്ള നിശ്ശബ്ദതയിൽ… വാക്കുകളുടെ അഭാവത്തിൽ… മെല്ലെ നടന്നു… പതിയെ അവളെന്നോടു ചേർന്നു… ആ തടിച്ച അരക്കെട്ടെൻ്റെ തുടയിലുരസി… കടലിൻ്റെ ഗന്ധം അവളുടെ ഗന്ധവുമായി കലർന്നു…. ഞാനവളുടെ കയ്യിൽ പിടിച്ചു. എന്നോടടുപ്പിച്ചു.. ഇപ്പോൾ ഞങ്ങൾ അമർന്നാണു നീങ്ങുന്നത്… ചൂടുള്ള, മാംസളമായ ശരീരം അമരുന്നതിൻ്റെ സുഖം!

Leave a Reply

Your email address will not be published. Required fields are marked *