രാവിലേ കവിതയ്ക്കൊരു വാട്ട്സാപ്പ് സന്ദേശമയച്ചു. ഞാൻ ഓഫീസിലേക്കു തിരിക്കുന്ന സമയം. അവൾ തമ്പ്സ് അപ്പ് മെസേജയച്ചു. അവളും വരുന്നു. ഞങ്ങളുടെ പുതിയ സിസ്റ്റം!
വണ്ടിയെടുക്കുന്നതിനു മുന്നേ അവൾ വാതിൽ തുറന്ന് വന്നിരുന്നു. ഇന്ന് ഇത്തിരി ഷേപ്പു കാട്ടുന്ന കുർത്തിയാണ്. മുട്ടൻ മുലകളാണ് ഈ പെണ്ണിൻ്റേത്! ഞാനൊരു നടുക്കത്തോടെയറിഞ്ഞു… പിന്നെ ബോധപൂർവ്വം അത് മനസ്സിൻ്റെ കോണിൽ സൂക്ഷിച്ചു
വഴിയിലാകെ അവൾ വാ തോരാതെ വിനുവിൻ്റെ വിശേഷങ്ങൾ പറഞ്ഞോണ്ടിരുന്നു. ചെക്കൻ പെട്ടെന്നു തന്നെ സ്ക്കൂളിനോടിണങ്ങി. ഇപ്പോൾ ഹാപ്പിയാണ്. കഴിഞ്ഞ പാരൻ്റ് ടീച്ചർ മീറ്റിങ്ങിൽ അവനെപ്പറ്റി നല്ല അഭിപ്രായമാണ് ക്ലാസ്സ്ടീച്ചർ പറഞ്ഞത്… സത്യം പറഞ്ഞാൽ ഞാനതെല്ലാം എൻജോയ് ചെയ്തു. എന്തു രസമാണ് എൻ്റെ പിള്ളേരുടെ സ്ക്കൂൾ ജീവിതമോർക്കാൻ.. കാലം മുന്നോട്ടു തന്നെ… എന്നാലും ചക്രം പോലെ വട്ടത്തിലുമാണ്… തിരിഞ്ഞു വരും…
ലതി പോയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു.
മെല്ലെ മെല്ലെ ഞാൻ കാറിൽ കവിതയോടൊപ്പം ചെലവഴിക്കുന്ന സമയം എൻ്റെ ഇപ്പോഴത്തെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളായി…. ഞാനധികമൊന്നും സംസാരിച്ചിരുന്നില്ല… കവിത ജീവിതത്തിൽ ഇതുവരെ വീർപ്പുമുട്ടിയതു പോലെയായിരുന്നു മനസ്സു തുറന്നത്. ഒരു കൂട്ടിലടച്ച തത്ത മോചിതയാവുമ്പോൾ ചിറകടിച്ചു പറന്നുയരുന്നപോലെ… എന്തു വിഷയമാണെങ്കിലും അവളുടെ നോട്ടത്തിന് ഒരു പ്രത്യേക ചാരുതയുണ്ടായിരുന്നു…
ഒരു ദിവസം കാലത്ത്…വിശ്വം.. അവളൊന്നു നിർത്തി… മൂന്നാലു മിനിറ്റ് കാത്തിരുന്നു.. നിശ്ശബ്ദത! പറഞ്ഞു തൊലയ്ക്കടീ! അവസാനം എനിക്കു തൊള്ള തുറക്കേണ്ടി വന്നു.