ഇവളെക്കാണാൻ വന്ന ചെക്കനാ അനിയത്തിപ്പെണ്ണിനെ കെട്ടിയത്. ഇവൾക്ക് ഇരുപത്തിയഞ്ചിലാ കല്ല്യാണം നടന്നത്. ഇപ്പോ മുപ്പത്തിയൊന്നായി. മനോജിന് മുപ്പത്തേഴും. ഇവൾടെ പേരില് അമ്മൂമ്മ കൊറച്ചു സ്ഥലം എഴുതിക്കൊടുത്താരുന്നു. അതു കണ്ടാ മനോജിവളെ കെട്ടിയത്…
ഓഹോ! നിൻ്റെ പുതിയ മോള് വേറെ എന്തൊക്കെപ്പറഞ്ഞെടീ? അവളിന്നും വന്നില്ലാരുന്നോ?
ആ ബാക്കി നാളെപ്പറയാടാ. ബുക്ക് ക്ലബ്ബിൽ പോണം. അവളെണീറ്റു. ഞാൻ കേസുകെട്ടുകളിലേക്കു മടങ്ങി. കവിതയെ മനസ്സിൻ്റെ ബാക്കിലെ ഷെൽഫിൽ ഫയലു ചെയ്തു.
അടുത്ത ദിവസം ക്ഷമയുടെ നെല്ലിപ്പലക കണ്ടു. ഉച്ചയ്ക്കു ഫയൽ ചെയ്യണ്ട ഡോക്കുമെൻ്റുകൾ വൈകുന്നേരം വരെ റെഡിയായിട്ടില്ല! ഏജൻസിയുടെ ടൈപ്പിസ്റ്റ് വന്നപ്പോൾ ഉച്ചയായി. പണിയോ മൊത്തം ചളി. ഞാനാകപ്പാടെ വട്ടെളകി. പിന്നെ എൻ്റെ ജൂനിയർമ്മാരായ ജോസും ലേഖയുമാണ് ടൈപ്പുചെയ്ത് ഡെഡ്ലൈനിനു മുന്നേ സബ്മിറ്റു ചെയ്തത്.
അന്ന് തളർന്ന് വീട്ടിലെത്തിയപ്പോൾ ലതിയില്ല. ഒരു മെസേജ്. ഓർഫനേജിലാണെടാ. ആറു മണിക്കു കാണാം. ഞാൻ പോയി ചൂടുവെള്ളത്തിൽ ഒരു കുളി പാസ്സാക്കി… കാവിമുണ്ടും വെളുത്ത ടീഷർട്ടുമണിഞ്ഞ് ഒരു വിസ്ക്കി സോഡ ഐസിട്ട് അതും നുണഞ്ഞ് ബാൽക്കണിയിലിരുന്നു. ചാരിയിരുന്നു കണ്ണുകളടച്ചു…
ചെന്നിയിൽ നനുത്ത തലോടലുകൾ എന്നെയുണർത്തി.. മോനൂ… എന്താടാ ഇതൊക്കെ. ചായ വേണ്ട.. വിസ്ക്കി മതി! ഇക്കണക്കിന് ഞാമ്പോയാപ്പിന്നെ നീ ഇരുപത്തിനാലു മണിക്കൂറും ക്ലബ്ബിലാവുമല്ലോടാ! കണവിയുടെ സ്നേഹം വഴിയുന്ന സ്വരം.
ഞാനുണർന്നു. ഇപ്പോൾ നല്ല ഉന്മേഷം. ഒരു ഡ്രിങ്കൂടെ എടുക്കടീ! ഞാനവളുടെ കുണ്ടിക്കൊന്നു പൊട്ടിച്ചു.