റാണിയുടെ മാറ്റങൾ
Raniyude Mattangal | Author : AK
ഹായ് ഇത് എൻ്റെ ആദ്യ കഥയാണ് തെറ്റുകൾ വരാം എന്നാലും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
റാണിയും husband കിരണ്, റാണി വയസ്സ് 29കല്ല്യാണം കഴിഞ്ഞ് ഇപ്പോള് 3 വർഷത്തോളം ആയി.
ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന റാണി കിരണിനേ കല്ല്യാണം ചെയ്തു നഗരത്തിലേക്ക് വന്നതാണ്.
രാവിലെ 8 മണി കിരൺ ജോലിയ്ക് പോകാനായി തയ്യാർ ആയി നിൽക്കുകയാണ് പോകുന്നതിനു മുന്നേ റാണി ഓടി വന്നു ഫുഡും കൊണ്ട് കൊടുത്തു.
ശേഷം റാണി ടാറ്റയും കൊടുത്തു തൻ്റെ ദിനവും ഉള്ള കാര്യങ്ങളിലേക്ക് കടന്നു. തുണി എല്ലാം വാഷിങ് മെഷീനിലേക് ഇട്ടത്തിൻ്റെ ശേഷം. ഉചയ്ക് മുൻപ് അടുത്ത ഫ്ലാറ്റിലെ റിമിയായി കത്തി വെച്ച് ഇരിക്കുന്നത് ആണ് അവളുടെ മറ്റൊരു ശീലം.
അടുത്ത ദിവസം ഇതേ പൊലെ തന്നെ മുന്നോട്ടു പോകാനയി ഇരുന്നപ്പോൾ ആണ് റാണിയുടെ ഫ്ലാറ്റിൻ്റെ കോളിംഗ് ബെൽ മുഴങ്ങുന്നത്. മുന്നിൽ നിൽക്കുന്നത്. റാണിയുടെ തന്നെ പ്രായം ഉള്ള ഒരാള്. അയാള് അയാളുടെ പേര് പറഞ്ഞു ജീവൻ.
ജീവൻ: ഞാൻ അടുത്ത ഫ്ലാറ്റിൽ താമസിക്കാൻ വന്നതാണ്.അപ്പോ അയൽക്കാരെ ഒന്ന് പരിചയപ്പെടാം എന്ന് കരുതി വന്നതാണ്.
ജീവൻ്റെ കയ്യിൽ ഒരു ബൗളിൽ പാല്പായസവും ഉണ്ടായിരുന്നു.
റാണി: പെട്ടെന്ന് ആളേ കണ്ട ഷോക്കിൽ നിന്ന് മാറി. ജീവനെ അകത്തേക്ക് ക്ഷണിച്ചു
ജീവൻ അകത്തേക്ക് വന്ന് അവിടുള്ള സോഫയിൽ ഇരുന്നു.
റാണി പായസം വേറൊരു പാത്രത്തിലേക്ക് മാറ്റിബൗൾ തിരികെ നൽകി. കുടിക്കാനായി നേരത്തെ തയ്യാറാക്കി വെച്ച സോഫ്റ് ഡ്രിങ്ക്സ് എടുത്തു കൊടുത്തു.