ഞാൻ : മായാനദി അല്ലേ…?
ശ്രുതി : ആടി അടിപൊളി ആണെന്ന അറിഞ്ഞേ…
ഞാൻ : നമ്മുക്ക് ബുക്ക് ചെയ്യാം.
ശ്രുതി : ഓക്കേ മുത്തേ.
ഞാൻ : എടി അലീനയും, അനുപമയും ഇല്ലാലോ, മിസ്സ് ചെയ്യുന്നു
ശ്രുതി : അവർക്ക് ഒരു ദിവസം കിട്ടിയ വീട്ടിപോണം
ഞാൻ : സാരില്ല, നമ്മൾ പോയി പിക് അയച്ചു കൊടുക്കാം..
ശ്രുതി : നൈസ് ഐഡിയ
ഞാൻ : പപ്പാ ഇത്തവണ പോക്കറ്റ് മണി അയച്ചിട്ടുണ്ട്, ഒരു 20k
ശ്രുതി : എനിക്കും കിട്ടി ബട്ട് 8k മാത്രം.
ഞാൻ : നിനക്ക് ഞാൻ കൂടെ ഇല്ലേ.
ശ്രുതി : 10 കിട്ടികൊണ്ട് ഇരുന്നെയാ, അന്ന് സീൻ ഉണ്ടായത്കൊണ്ട് ഫണ്ട് കൊറച്ചു …
ഞാൻ : കിടന്നു മോങ്ങാതെ പെണ്ണെ നമ്മൾ 4 പേര് അല്ലെ ബഡ്ജറ്റ് റെഡി ആകുന്നെ..!
ശ്രുതി : എടി എന്നാലും
ഞാൻ : ഒന്നു പോടീ..
ശ്രുതി : എടി ഐ ലവ് യു..
ഞാൻ : അവളുടെ ഒരു കൺഫെഷൻ.
ശ്രുതി : എടി നാളത്തെ പ്ലാൻസ് എന്താ,
ഞാൻ : നമ്മുക്ക് ഒരു 10:30 am നു ഇറങ്ങാം. ആദ്യം മെഡിക്കൽ ഷോപ്പ് പോണം, ഫസ്റ്റ് തിങ് ഫസ്റ്റ്. എന്നിട്ട് മേട്രന്റെ മരുന്ന് മേടിക്കാം. എന്നിട്ട് നമ്മൾ നേരെ അൽ – റീം കേറി ഫുഡ് അടിക്കാം.
ശ്രുതി : അപ്പൊ മൂവി.
ഞാൻ : പറഞ്ഞു തീർക്കട്ടെ പോർക്കെ..!
ശ്രുതി : സോറി ടി
ഞാൻ : 4:30ക്ക് മൂവി തൊടങ്ങും, അതു കൊണ്ട് അതിന് മുമ്പ് എത്തണം. മൂവി കഴിഞ്ഞു 6:00 പിഎം ന് നമ്മുക്ക് ഫാഷൻ സ്റ്റോർ കേറാം..
ശ്രുതി : എന്തിന്???
ഞാൻ : എനിക്കു ബ്രോ മേടിക്കാൻ…!
ശ്രുതി : ഒക്കെ…
ഞാനും ശ്രുതിയും ഫുഡ് കഴിച്ചു പ്ലാനിങ് കഴിഞ്ഞു റൂമിൽ കേറി ഡോർ അടച്ചു ലോക്ക് ചെയ്തു..