വർഷ : എന്തായി രണ്ടിനും കിട്ടിയോ മേട്രന്റെ കയ്യിന്നു..
ശ്രുതി : എന്തിന്..
വർഷ : എന്ത് സാധനം ആടി നീ അടിച്ചേ, ബാക്കി വെല്ലോം ഉണ്ടോ.
ഞാൻ : അയ്യേ അതിന് ഞങ്ങൾ കളിക്കല്ലെർന്നു.. നിന്നെ പോലെ അടിച്ചു കിണ്ടി ആയി ഇരിക്കാർ ഇല്ല.. 🤭🤭
പെട്ടന്ന്,
ജീന : എടി…. എന്താടി പറഞ്ഞെ …!
ശ്രുതി : നീ ഏതാ… മൊട ആണോ…?
വർഷ ജീനയെ തടഞ്ഞു..
വർഷ : ജീന…! കണ്ട്രോൾ യുവർസെല്ഫ്… സോറി ആതിര..
ഞാൻ : ഏയ് ഇതൊക്കെ എന്ത്…
വർഷ : എന്തായാലും നിങ്ങൾ എന്തോ ഐറ്റം അടിച്ചിട്ടുണ്ട്.. എന്നിട്ട് ആടിപ്പാടി അവിടെ കിടന്നു, എന്താ എന്ന് എനിക്കറീല്ല.. എന്തേലും ആവട്ടെ…
ഞാൻ : ഞങ്ങൾ പരസ്പരം കളിക്കാർന്നു 🤭 നിനക്ക് മനസിലായില്ലേ..
വർഷ : ഓ നിന്റെ ഒരു തമാശ..
ഗോപിക : ഉവ്വ രണ്ടെണ്ണം വോദക്ക അടിച്ചു ഇരിക്ക ആരിക്കും..!
ഞാൻ : ഗോപു, നീ ഇതിൽ ഇടപെടേണ്ട.
വർഷ : അതു പോട്ടെ മേട്രൺ നിങ്ങളെ പൊരിച്ചലേ
ഞാൻ : ആടി 😭😭 നല്ല ചീത്ത വിളിച്ചു.. റൂം ചെക്ക് ചെയ്യുമെന്ന് പറഞ്ഞു.. നാളെ പോയി പണിഷ്മെന്റ് ആയി വീട്ടീന്ന് ലെറ്റർ മേടിക്കാൻ പറഞ്ഞു എന്നോട്..😭😭
വർഷ : സാരില്ല ടി.. എനിക്കു മനസ്സിലാവും നിന്റെ വിഷമം.. എന്നാ ഞാൻ പോട്ടെ, ബൈ ഗുഡ് നൈറ്റ്.
ഞാൻ : ഗുഡ് നൈറ്റ്.
ശ്രുതി : എടി അവൾ ഒരു മൊണ്ണത്തി തന്നെ, ഒക്കെ വിശ്വസിച്ചു.. 🤣🤣
ഞാൻ : എടി അല്ലേ നാളെ നമ്മൾ കാർ കൊണ്ട് ഇറങ്ങിയ ഇവൾ സിബിഐ അന്വേഷണം പോലെ പുറകെ വരും..
ശ്രുതി : നാളെ ലുലു പോവ്വാ, പി വി ആർ ഇൽ, ആടി പുതിയ പടം ഇറങ്ങി, ഇച്ചായന്റെ, 😌