ഓപ്പൺ റിലേഷൻ 🥰 2 [Farzana]

Posted by

സെക്യൂരിറ്റി : ഓഹ്ഹ് അതൊക്ക എപ്പോളെ തീർന്നു.

ശ്രുതി : ഇനി കിട്ടുമ്പോ തരാം ട്ടോ അങ്കിൾ. 🤭🤭

ഞാൻ : ഇവളുടെ അപ്പന് ബാർ ആണ് 🤭.

സെക്യൂരിറ്റി : അത് അറിയാമല്ലോ എനിക്കു 🤣. പിന്നെ അത് ഓർത്തപ്പോൾ ആണ് ചോദിക്കാൻ വിട്ടു പോയെ.. മറ്റേ ചേച്ചിമാർ പ്രശനം ഉണ്ടാകാൻ വന്നോ..?

ഞാൻ : ഏയ്യ് ഇനി വരില്ല…

സെക്യൂരിറ്റി : എനിക്കറിയാം മോളുടെ ഭാഗതല്ല തെറ്റ് എന്ന്..

ശ്രുതി : ഞാൻ മിണ്ടാതെ പോയതാ. അവർ വാങ്ങിച്ചു കിട്ടിയതാ കയ്യിന്ന്.. 😏

ഞാൻ : എന്നാ പോട്ടെ അങ്കിൾ..

സെക്യൂരിറ്റി : പോകോ മക്കളെ.. ഗുഡ് നൈറ്റ്‌.

ശ്രുതി : ഗുഡ് നൈറ്റ്‌ അങ്കിൾ..

ഞങ്ങൾ അങ്ങനെ ഹോസ്റ്റലിൽ കേറി..

 

തുടരും…

തുടരണോ വേണ്ടയോ എന്ന് കമന്റ്‌.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *