ഓപ്പൺ റിലേഷൻ 🥰 2 [Farzana]

Posted by

ഞാൻ : എന്തുവാ…? 🤔

ശ്രുതി : നമ്മൾ രണ്ടുപേരും വിർജിൻ അല്ലേ..

ഞാൻ : അതെ.. 😛

ശ്രുതി : അതുകൊണ്ട് നമ്മുക്ക് അത് മാറ്റണം 😛😛

ഞാൻ : ഏഹ്ഹ്ഹ്…. എങ്ങനെ..🤔🤔

ശ്രുതി : നമ്മുക്ക് ഒരു ബോയ്ഫ്രണ്ട് വേണം മോളെ… 😛

ഞാൻ : ബട്ട്‌ അത് റിസ്ക് അല്ലേ.. 🥺🥺

ശ്രുതി : നല്ല പയ്യനെ നോക്കി പ്രേമിക്കണം.. പിന്നെ അവൻ നമ്മളെ ഉപേക്ഷിച്ചു പോവാതെ നിക്കാൻ ഒരു വഴി ഉണ്ട്.. 😌

ഞാൻ : നല്ല പയ്യൻ എന്നു പറഞ്ഞാൽ… 🤔

ശ്രുതി : നല്ല ക്യാഷ് ഉള്ള പയ്യനെ.. 😏😏.

ഞാൻ : അതെന്തിന്…

ശ്രുതി : അതൊക്കെ ഉണ്ട്.. 😏😌 ഹോസ്റ്റലിൽ എത്തുമ്പോൾ ഞാൻ എല്ലാം കറക്റ്റ് ആയി പറഞ്ഞു തരാം മോൾക്ക്..

ഞാൻ : ശെരിടി 🤭..

ശ്രുതി : നീ എന്റെ മുത്ത് 🤭🤭..

 

അങ്ങനെ ഞങ്ങൾ ഓരോന്നും പറഞ്ഞു വണ്ടി ഓടിച്ചു… അങ്ങനെ ഞങ്ങൾ ഹോസ്റ്റലിൽ എത്തി..

 

ഞങ്ങൾ വണ്ടി പാർക്ക്‌ ചെയ്തു നടന്നു..

അപ്പോൾ ആണ് സെക്യൂരിറ്റി ഞങ്ങളെ കണ്ടത്..

 

സെക്യൂരിറ്റി : മക്കളെ, നിങ്ങൾ രാത്രി ഒന്നും ഇങ്ങനെ വണ്ടി ഓടിക്കണ്ട ട്ടോ..

ഞാൻ : സോറി അങ്കിൾ..🥺

സെക്യൂരിറ്റി : നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, നിങ്ങളുടെ പരെന്റ്സ്‌ ആണ് ഇങ്ങനെ വിടുന്നത്.. മാഡം പറഞ്ഞു, നിങ്ങൾ രണ്ടാളും രാത്രീ ഇവിടെ വരും എന്ന്..

ഞാൻ : ഞങ്ങളുടെ വീട് പെരുമ്പാവൂർ – ആലുവ അല്ലേ.. ഇവിടുന്ന് അടുത്ത..

സെക്യൂരിറ്റി : എന്നാലും പറയുവാ രാത്രി അത്ര നല്ല ടൈം അല്ല ട്ടോ.

ശ്രുതി : സോറി അങ്കിൾ..

സെക്യൂരിറ്റി : നിങ്ങൾ പാവം പിള്ളേരാ എനിക്കറിയാം..

ശ്രുതി : താങ്ക്സ് അങ്കിൾ.. പിന്നെ ആ ബ്രാണ്ടി ഒക്കെ തീർന്നോ.. 😛.

Leave a Reply

Your email address will not be published. Required fields are marked *