ശ്രുതി : 34.. ആണ്..
ചേച്ചി : മോൾക്കണോ..
ഞാൻ : അല്ല ചേച്ചി എനിക്കാ..
അതു കണ്ടു ആ ചേച്ചി ചിരിച്ചു..
അങ്ങനെ എനിക്കു ബ്രാ മേടിച്ചു
ഞങ്ങൾ നടന്നു.. അപ്പോൾ ആണ് ദേവിക ചേച്ചി ചോദിച്ചേ..
ദേവിക : നിങ്ങൾ ലെസ്ബിയൻ വല്ലതും ആണോ എന്ന്..
ഞാൻ : അങ്ങനെ ഒന്നുമല്ല ചേച്ചി. ഞങ്ങൾക്ക് രണ്ടും ഇഷ്ടമാണ്.. 🤭
ശ്രുതി : എനിക്കും അങ്ങനെ തന്നെയാ ചേച്ചി..🤭
ദേവിക : ഇവിടെ 😌അങ്ങനെ തന്നെ.
ഞാൻ : ശെരിക്കും?🤭🤭
അപ്പോൾ ആണ് ദേവിക ചേച്ചിക്ക് കാൾ വന്നത്, ആ ചേട്ടൻ ആണ്.. പുള്ളി പോവ്വാറായെന്ന്..
അപ്പോൾ ആണ് ശ്രുതി പറഞ്ഞത്, നമ്മുക്ക് ഒരുമിച്ചു പോവ്വാമെന്ന്..
അങ്ങനെ ദേവിക ചേച്ചി ആ ചേട്ടനെ വിളിച്ചു പറഞ്ഞു ഞങ്ങളുടെ കൂടെ വന്നോളാം എന്ന്..
ദേവിക : അത് പോട്ടെ നിങ്ങൾ എങ്ങനെയാ വന്നേ..
ഞാൻ : എനിക്കു കാർ ഉണ്ട് ഒരു polo.
ദേവിക : ആഹാ.. റിച്ച് ആണല്ലേ…
ഞാൻ : ചേട്ടൻ താർ മേടിച്ചപ്പോൾ polo എനിക്കു തന്നു 😛😂😂.
ശ്രുതി : ഇവൾ റിച്ച് ആണ് ചേച്ചി..🤭🤭
ദേവിക : 🤭🤭 ആണോ.
ഞാൻ : വെറുതെ പറയുന്നെയാ, ഞാൻ ഒരു പാവം കൊച്ച 🥺🥺🥺
ദേവിക : ശെരി ശെരി 🤭🤭
അങ്ങനെ ഞങ്ങൾ പാർക്കിംഗ് ഏരിയയിൽ പോയി, എന്റെ കാർ കിടക്കുന്ന ഭാഗത്ത് ഞങ്ങൾ ലക്ഷ്യം വെച്ച് നടന്നു..
അങ്ങനെ ഞങ്ങൾ ഒരുമിച്ചു കാറിൽ കേറി. ഞാനും ശ്രുതിയും ഫ്രണ്ടിൽ ഇരുന്നു. ദേവിക ചേച്ചി ഞങ്ങളുടെ പുറകെയും..
സമയം ഏകദേശം 7:00 ആയി.
അങ്ങനെ ഞങ്ങൾ ഓരോന്നും പറഞ്ഞു ഇടപ്പള്ളി കൂടി കാക്കനാട്ക്ക് വിട്ടു.. അവിടെ ഒരു നല്ല അടിപൊളി ഒരു ചായ കടയിൽ നിർത്തി. അവിടെ ഒരുപാട് ചേട്ടന്മാരും ചേച്ചിമാരും ഉണ്ട്, ഒട്ടുമിക്കവരും കപ്പ്ൾസ് ആണെന്ന് ഞങ്ങൾക്ക് തോന്നി.. അങ്ങനെ ആ ചേച്ചി 3 ചായ ഓർഡർ ചെയ്തു.. എന്നിട്ട് ഒരു ലൈറ്റ്സ് തരാൻ പറഞ്ഞു..