ഓപ്പൺ റിലേഷൻ 🥰 2 [Farzana]

Posted by

അപ്പോൾ ആണ് മാട്രൺ കലിപ്പിച്ചു ഞങ്ങടെ മുമ്പിൽ നിക്കുന്നത്.

 

മേട്രൺ : എടി നിങ്ങളോട് പറഞ്ഞിട്ടില്ലേ വാതിൽ കുറ്റി ഇട്ട് ബോധമില്ലാതെ കിടക്കരുത് എന്ന്.

ഞാൻ : സോറി മാം.. 🥺..

ശ്രുതി : ഞങ്ങൾ തീരേഡ് ആർന്നു അതോണ്ട് കോമഡി സീരീസ് കണ്ട് ഉറങ്ങി.

മേട്രൺ : ഓ അപ്പൊ അതാണ്‌ കാര്യം അല്ലേ.. ഞാൻ പേടിച്ചു ഇനി നിങ്ങൾക്ക് എന്തോ പറ്റി എന്ന് ഓർത്തു..

ഞാൻ : എന്തുപറ്റി..

മേട്രൺ : നിങ്ങളുടെ അട്ടഹാസം ചിരി ഒക്കെ കേട്ട് വേറെ ബാച്ചിലെ പിള്ളേർ കംപ്ലയിന്റ് ചെയ്തു.. ഞാൻ വന്നു നോക്കിയപ്പോൾ ഒരു അനക്കം ഇല്ല..

ഞാൻ (മനസ്സിൽ) : പാര തൊടങ്ങി.

ശ്രുതി : അയ്യോ ഞങ്ങൾ വെറുതെ ചിരിച്ചു കളിച്ചു കൊണ്ട് ഇരിക്കാർന്നു..

മേട്രൺ : എന്തോ കൊച്ചു കുട്ടിക്കൾ ആണെന്ന വിചാരം..

ശ്രുതി : സോറി മാം..

മേട്രൺ : നിങ്ങൾ പാവം പിള്ളേർ ആണ് എനിക്കറിയാം.. പിന്നെ ആതിര മോളെ, നാളെ ശ്രുതിയെ കൂട്ടി ഒന്ന് കോലഞ്ചേരി പോയി എനിക്കു മെഡിസിൻ മേടിച്ചോണ്ട് വരണേ…

ഞാൻ : അത് ഒക്കെ എന്ത് ഞങ്ങൾ എന്തായാലും മേടിച്ചോണ്ട് വരാം..

മേട്രൺ : പിന്നെ നിങ്ങൾ വെറുതെ പോയി വരണ്ട.  നാളെ ഒന്നു പോയി സിനിമ ഒക്കെ കണ്ടുകൊണ്ട് വാ.. നിങ്ങൾ പോയകാര്യം ഞാൻ ആരോടും പറയില്ല.. ബട്ട്‌ പ്രശനം ഉണ്ടാക്കരുത് ട്ടോ…

ശ്രുതി : താങ്ക്യൂ മാം..

ഞാൻ : ഞങ്ങൾ പ്രശ്നം ഉണ്ടാക്കുമോ.. 🥺

മേട്രൺ : എനിക്കറിയാം എന്റെ പിള്ളേർ നല്ല കുട്ടികൾ ആണെന്ന്… വേഗം പോയി ഫുഡ്‌ കഴിക്ക്..!

അങ്ങനെ ഞങ്ങൾ ഫുഡ്‌ കഴിക്കാൻ ചെന്നു.. അപ്പോൾ ആണ് കിറുക്കത്തി ഇലക്ട്രോണിക്സ് ഞങ്ങളുടെ സെയിം ബാച്ചിൽ ഉള്ള വർഷ വരുന്നത്..

Leave a Reply

Your email address will not be published. Required fields are marked *