ഞങ്ങൾ നേരെ ലുലു ലേക്ക് വണ്ടി തിരിച്ചു.. നോക്കുമ്പോൾ ശ്രുതി നന്നായി ഉറങ്ങുകയാണ്. ഞാൻ അത് നോക്കി എനിക്കു ചിരി വന്നു..
ഞാൻ അവിടെ കൂളിംഗ് ഗ്ലാസ് വെച്ചു വണ്ടി ഓടിക്കാണ്.. മെയിൻ എയിം നല്ല ചെക്കന്മാരെ കണ്ടു ഇരിക്കാൻ ആണ് 😛..
പെട്ടന്നായിരുന്നു ഒരു ഡ്യൂക്ക് ഞങ്ങളെ ഓവർടേക്ക് ചെയ്തു പോയത്, അതിൽ ഒരു അടിപൊളി ലുക്ക് ഉള്ള ഒരു ചേട്ടൻ, പുറകെ ഒരു ചേച്ചി.. പിന്നെ ആണ് ഞാൻ അത് ശ്രെദ്ധിച്ചത്..
അതെ ആ ചേച്ചി ചേട്ടന്റെ തുടയിൽ പിടിച്ചു ഇരിക്കുകയാണ്.. ഞാൻ പതിയെ സ്പീഡ് എടുത്തു ജസ്റ്റ് ഒന്നു അവരെ നോക്കി.. അതെ ആ ചേട്ടന്റെ പാന്റിന്റെ മേലേകൂടി കയ്യ്കൊണ്ട് ആ ചേച്ചി കുണ്ണയിൽ പിടിച്ചു തിരുമി കൊടുക്കുന്നു.
എനിക്കു അത് കണ്ടു ഒന്നു തരിച്ചു കേറി..
പെട്ടന്ന് ആ വണ്ടി പാഞ്ഞു പോയി…
ഞങ്ങൾ അങ്ങനെ ലുലു എത്തി, പ്രതീക്ഷിച്ചപോലെ കറക്റ്റ് 2:30ക്ക് ലുലു എത്തി.. ഞാൻ എന്റെ polo കാർ അവിടെ മാളിന്റെ എൻട്രൻസിന്റെ അടുത്തു പാർക്ക് ചെയ്തു..
ഞാൻ : ശ്രുതി, എണീക്കെടി… പട്ടി… 😒
ശ്രുതി : പോ കൊച്ചേ ഞാൻ ഉറങ്ങട്ടെ..😪
ഞാൻ : എന്ന ഞാൻ പോവ്വാ ലുലു എത്തി ബൈ..
പെട്ടന്ന് ശ്രുതി ചാടി എണിറ്റു.
ശ്രുതി : ഇത്രേ പെട്ടന്നോ… നീ എന്നാ പോക്കാ പോയെ.. പട്ടി… 😒
ഞാൻ : ഉവ്വ്വ..! പോത്ത് പോലെ കിടക്കുമ്പോ ആലോചിച്ചു നോക്ക്.
ശ്രുതി : വാ ഇനി 4:00 മണിക്ക് അല്ലേ ഷോ..?
ഞാൻ : അതെ..!
ശ്രുതി : വാ നമ്മുക്ക് pvr പോയി ടിക്കറ്റ് എടുക്കാം.
ഞാൻ : ഓക്കേ..
ശ്രുതിയും ഞാനും pvr ഇൽ പോയി ടിക്കറ്റ് എടുത്തു.. ഞങ്ങൾക്ക് കോർണറിൽ ആണ് ടിക്കറ്റ് കിട്ടിയത്.