ഓപ്പൺ റിലേഷൻ 🥰 2 [Farzana]

Posted by

ശ്രുതി : അയ്യോ… പുള്ളിടെ കാര്യം ഓർമിപ്പിക്കല്ലെ എന്തു ശോകം ആണെന്ന് അറിയോ..?

ഞാൻ : ഫുൾടൈം സർവില്ലെൻസ് അല്ലേ 🤭🤭.

ശ്രുതി : എനിക്കു ബോയ്ഫ്രണ്ട് ഉണ്ടോ എന്നൊക്കെ ചോതിച്ചു പുറകെ നടക്ക.. ബട്ട്‌ ഞാൻ ചട്ടിയടിക്കും എന്ന് പുള്ളിക്ക് അറിയില്ല..🤣. പുള്ളിക്ക് നിന്നെയ വിശ്വാസം..

ഞാൻ : അതെ ഇടക്ക് എനിക്കു മെസ്സേജ് ഇടും “ശ്രുതി എവിടെ “, ” ശ്രുതി ഫുഡ്‌ കഴിക്കുന്നോ “, ” ശ്രുതി പഠിക്കുന്നോ ” എന്നൊക്ക..

അങ്ങനെ പറഞ്ഞു നാക്കെടുത്തപ്പോൾ ആണ് അവളുടെ ചേട്ടൻ ഒരു ബ്രെസ്സ കൊണ്ട് പോവുന്നത് കണ്ടത്..

പെട്ടന്ന് ഞങ്ങൾ ഒന്നു ഞെട്ടി.

ശ്രുതി : അയ്യോ ഏട്ടൻ….!

പെട്ടന്ന് ശ്രുതി സീറ്റ്‌ താത്തി കിടന്നു.. പിന്നെ നോക്കിയപ്പോൾ ആണ് അവരുടെ വണ്ടിയിൽ അവളുടെ ഫാമിലിയിൽ ഉള്ള എല്ലാവരും ഉള്ളത് കണ്ടത്..!

അവർ ഞങ്ങളെ കണ്ടില്ല അവർ എങ്ങോട്ടോ തിരക്കിട്ട് പോവുന്നു..

ഞാൻ : എടി എണിക്ക് അവരു പോയി..

ശ്രുതി : എന്ത് കരിനാക്കടി..😏

ഞാൻ : ആഹ്ഹ്ഹ്, (ഞാൻ നാക്കു നീട്ടി കാണിച്ചു..)😛

ശ്രുതി : പോടി 😏😏😏..

ഞാൻ : എന്തു പേടിയാ നിനക്ക്.. 🤭

ശ്രുതി : ഇനി ഇതും പറഞ്ഞു എന്റെ പോക്കറ്റ് മണി ഒന്നും തരില്ല.. 🥺 അതാ പേടി..

ഞാൻ : നമ്മൾ ദേശം എത്താർ ആയി.. അൽ റീം ദാ അവിടെയാണ്..

ഞങ്ങളുടെ വണ്ടി അൽ റീം ലക്ഷ്യമിട്ട് നിർത്തി.

ശ്രുതി : ഇത് നൈസ് കട ആണ് ട്ടോ..

ഞാൻ : അതെ അതെ.

ഞങ്ങൾ അവിടെ കേറി നല്ല കുഴിമന്തി കഴിച്ചു.. ഒരു പെപ്സി മേടിച്ചു ഇറങ്ങി…

ഞാൻ : ഒഹ്ഹ്ഹ് ഒരു സമാധാനം… 🥰

ശ്രുതി : ഓഹ്ഹ് അതെ രാവിലെ ഒന്നും കിട്ടില്ല…😛

Leave a Reply

Your email address will not be published. Required fields are marked *