അങ്ങനെ ഞങ്ങൾ കാറിൽ ലക്ഷ്യം വെച്ച് നടന്നു…
ശ്രുതി : എന്ത് കഴുതകൾ ആടി 🤣🤣 എനിക്കു ചിരി സഹിക്കാൻ പറ്റുന്നില്ല..
ഞാൻ : ആടി 🤣🤣🤣…
ശ്രുതി : വർഷയുടെ തലക്ക് തീരെ ബുദ്ധിയില്ല 🤭.
ഞാൻ : അവളെ നമ്മൾ പറ്റിച്ചു എന്ന് അറിയാനും പോണില്ല 🤣🤣.
അങ്ങനെ ഞങ്ങളുടെ കാർ കിടക്കുന്ന സ്ഥലത്തു ഞങ്ങൾ എത്തി..
ഞാനും അവളും കാറിൽ ഇരുന്നു ഒരു സെൽഫി എടുത്തു. അപ്പോൾ അവൾ എന്റെ കവിളിൽ കിസ്സ് ചെയ്യുന്ന സെൽഫി എടുത്തു.. അത് ഇൻസ്റ്റ സ്റ്റോറി ഇട്ടു…
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു, പാട്ടിട്ടു.. അങ്ങനെ ഞാൻ ഡ്രൈവ് ചെയ്തു നേരെ കോലഞ്ചേരിയിൽ.
അങ്ങനെ കൊറച്ചു കഴിഞ്ഞു ഞങ്ങൾ കോലഞ്ചേരി എത്തി, അവിടെന്ന് മരുന്ന് മേടിച്ചു. നേരെ പട്ടിമറ്റം പോയി.. എന്നിട്ട് അവിടെന്ന് ഒരു മൗണ്ട്ടൻ ഡ്യൂ മേടിച്ചു.. എന്നിട്ട് നേരെ ആലുവയിലേക്ക് വിട്ടു…!
ഞങ്ങൾ സൺഗ്ലാസ് വെച്ചിട്ടുണ്ടായിരുന്നു, അങ്ങനെ വണ്ടിയിലൂടെ പോണ ചേട്ടന്മാരെ ഒക്കെ കമന്റ് പറഞ്ഞു ഞങ്ങൾ ചിരിച്ചു കളിച്ചു ഓടിച്ചു..
ആലുവ എത്തിയപ്പോൾ ബ്ലോക്ക് തൊടങ്ങി..
ശ്രുതി : നാശം, എന്തു ബ്ലോക്ക് ആടി..
ഞാൻ : നിന്റെ സ്ഥലം അല്ലേ 🤣🤣..
ശ്രുതി : എന്റെ സ്ഥലത്തു കാണാൻ കൊള്ളാവുന്ന ചുള്ളന്മാർ ഒണ്ട്. നീ ഓക്കേ കാണുന്നത് ബായിമാരെ അല്ലേ 🤣🤣🤣..
ഞാൻ : പോടീ പോയി തരത്തിൽ കളിക്ക്..
ശ്രുതി : പിണങ്ങല്ലേ മുത്തേ..
ശ്രുതി എന്റെ കഴുത്തിൽ കേറി ഉമ്മ വെച്ചു.
ഞാൻ : എടി, നമ്മൾ പബ്ലിക് ആയി കിസ്സ് ആകല്ലേ.
ശ്രുതി : പോടീ…. 😏😏😏 ഞാൻ ചെയ്യും
ഞാൻ : അത് കൊണ്ട് അല്ല, നിന്റെ ഒരു പരട്ട ചേട്ടൻ ഇല്ലേ..? 🤣🤣 അവൻ കാണണ്ട.