ഓപ്പൺ റിലേഷൻ 🥰 2 [Farzana]

Posted by

വർഷ : ആണോ…?

ഞാൻ : പിന്നെ ഞങ്ങളുടെ വീട് ഇവിടെ അടുത്തല്ലേ, ആലുവ, പെരുമ്പാവൂർ ഒന്നും ദൂരം അല്ലാലോ..

വർഷ : അപ്പൊ നിങ്ങൾ എപ്പോ വരും..

ഞാൻ : രാത്രി വരാം എന്ന് വിചാരിച്ചു..

വർഷ : ശെരി ടി..

 

ഞങ്ങൾ പോയി കഴിഞ്ഞു വർഷ,

വർഷ : 🤭നല്ല പണി കിട്ടിട്ടുണ്ട്… രണ്ടിനും.. 🤣🤣

ജീന : അതെ പാവം പേടിച്ചു, ഇന്ന് രാവിലെ ഫുഡ്‌ പോലും കഴിക്കാൻ വന്നില്ല.. 🤣🤣🤣

ഗോപിക: എന്നാലും അവരെ റിപ്പോർട്ട്‌ ചെയ്യണ്ടാർന്നല്ലേ

വർഷ : നീ പോ ഗോപു. അവർക്ക് ജാഡ അൽപ്പം കൂടുതൽ ആണ്..

ജീന : ആ ശ്രുതിയാണ് എല്ലാത്തിനും കാരണം..

വർഷ : അവൾ ഇല്ലാരുന്നേൽ നമ്മൾ ഇവിടെ അടക്കി ഭരിച്ചേനെ.

ജീന : സത്യം പറഞ്ഞാൽ അവൾ ആണ് അവരുടെ പവർ. എനിക്ക് പേടിയുണ്ട് ശ്രുതിയെ..

വർഷ : അവൾ കാണുമ്പോൾ മാത്രേ ആ ലുക്ക്‌ ഉള്ളു, അടി തൊടങ്ങിയ പിന്നെ ബോയ്സ് വിചാരിച്ച നിർത്താൻ പറ്റില്ല..

ജീന : അത് പോയിന്റ്.

ഗോപിക : ശ്രുതി സീൻ ആട്ടോ..

വർഷ : ഞാൻ ഇന്നലെ ജീനയെ പിടിച്ചില്ലേ, ചെലപ്പോ ജീന ഹോസ്പിറ്റലിൽ ആയേനെ..

ജീന : അതെ ആ പോത്തിനെ ഞാൻ ശ്രെദ്ധിച്ചില്ല..!

വർഷ : ഇവരെ ഇങ്ങനെ കംപ്ലൈന്റിൽ ഒതുക്കനെ നമ്മളെ കൊണ്ട് പറ്റു…!

ഗോപിക : വർഷേ നീ ജിം ഫിറ്റ്‌ ഒക്കെ അല്ലേടി.. അപ്പൊ നിനക്ക് അവളെ ഒതുക്കാൻ പറ്റൂലെ..

വർഷ : ഒന്ന് പോടീ കഴുതേ.. അവൾ ഞാൻ ജിം ആണോ എന്നൊന്നും നോക്കില്ല അടിച്ചു താഴെ ഇടും..

ഗോപിക : പോയി ശവങ്ങൾ.. തു…!

ജീന : വാടി, ഞാൻ ഒരു ബിയർ മേടിച്ചിട്ടുണ്ട്, അത് ഇന്ന് അടിച്ചു തീർക്കാൻ നോക്കാം…

വർഷ : ബിയർ എങ്കി ബിയർ..

Leave a Reply

Your email address will not be published. Required fields are marked *