ശ്രുതി : ഇവിടേം അങ്ങനെ തന്നെ ആടി..
അലീന : നീ എന്താടി എണീക്കാൻ ഇത്രേം വൈകിയെ..
ശ്രുതി : അത്, പിന്നെ insta നോക്കി സമയംപോയെടി..
അലീന : അവളുടെ ഒരു insta.
ശ്രുതി : ഞാൻ വിളിക്കാം നിന്നെ… ഞാൻ റെഡി ആവട്ടെ..
അലീന : ഓക്കേ ടി.
ഞാൻ അപ്പോൾ ശ്രുതിയെ തലോടി കൊണ്ട് ഇരിക്കുക ആയിരുന്നു.
ശ്രുതി : എടി മുത്തേ, വാ പോവണ്ടേ നമ്മുക്ക്..
ഞാൻ : എടി ഇന്ന് നമ്മൾ രാവിലെ പട്ടിണി ആടി..
ശ്രുതി : അത് സീൻ ഇല്ല, എനിക്കു വിശപ്പ് ഒക്കെ മാറി 🤭.
ഞാൻ : 😌 എന്റേം.
ശ്രുതി : കഴപ്പി.. 🤭🤭
അപ്പൊ തന്നെ ശ്രുതി എന്റെ നിപ്പിൽ കേറി പിച്ചി..
ഞാൻ : ആഹ്ഹ്…
ശ്രുതി : എടി.. എനിക്കു നിന്റെ അടുത്ത് ഇതുപോലെ എപ്പോളും കിടക്കണം.
ഞാൻ : എണീക്കെടി മടിച്ചി… 😏 എന്റെ ബ്രാ കീറിയിട്ട് വർത്തമാനം പറയുന്നോ..
ശ്രുതി : 🥺 സോറി ടാ ചക്കരെ..
ഞാൻ : മ്മ്മ് വാ റെഡി ആവു..
അങ്ങനെ ഞാനും, ശ്രുതിയും പോയി ഒന്ന് മേൽ കഴുകി വൃത്തിയാക്കി വന്നു. ഞങ്ങൾ തല രാവിലെ കുളിക്കാർ ഇല്ല, ഒന്നാമത് മുടി. പിന്നെ ഒണങ്ങാൻ ടൈം..
ഞാനും അവളും ഡ്രസ്സ് ഒക്കെ ഒരുമിച്ചു ഇട്ടു, അവൾ എന്നെ കെട്ടിപിടിച്ചു, അപ്പോൾ ഞങ്ങൾ ഒന്ന് ഫ്രഞ്ച് കിസ്സ് അടിച്ചു…
പിന്നെ ഞങ്ങൾ വേഗം ഇറങ്ങി, അപ്പോൾ ആണ് വർഷയെ കണ്ടത്..
വർഷ : ഗുഡ് മോർണിംഗ്.
ഞാൻ : ആ ഇതാര് വർഷയോ, എന്തുണ്ട്..
വർഷ : അപ്പൊ നിങ്ങൾ വീട്ടിൽ പോവ്വാണോ ലെറ്റർ മേടിക്കാൻ..
ഞാൻ : ആടി പിന്നെ ആ വഴി മാട്രൺ ന് മരുന്നും മേടിക്കണം 😔.
വർഷ : ആണോ, വീട്ടിൽ സീൻ ആയോ..
ഞാൻ : ശ്രുതിടെ വീട്ടിൽ സീൻ ആയി.. അവൾക്കു പോക്കറ്റ് മണി കിട്ടില്ല എന്ന് പറഞ്ഞു.