അലീന : 🥺ഏത് പടം ആടി…!
ഞാൻ : മായാനദി 😌😌…
അലീന : ദുഷ്ഠി നീ ഒരിക്കലും നന്നാവില്ല…! 😡
ഞാൻ : നീ 😏 വേഗം പോയി കളഞ്ഞില്ലേ…!
അലീന :🥺 എടി എന്ത് ചതി ആടി…
ഞാൻ : 😌😌 എല്ലാം നിന്റെ പ്രശനം ആണ്, നീ പോയി കളഞ്ഞില്ലേ.. 😏
അലീന : 🥺 ഞാൻ ഇല്ലാണ്ട് എങ്ങനെ നിനക്ക് കാണാൻ പോവ്വാൻ തോന്നുന്നു..
ഞാൻ : ഞാൻ നിന്നോട് കാലു പിടിച്ചു പറഞ്ഞെ അല്ലേ, ഇവിടെ ഇരിക്കാൻ.. നിനക്ക് പപ്പാ മമ്മ എന്ന് പറഞ്ഞു ഓടിലെ.
അലീന : 🥺🥺 എടി…
ഞാൻ : പിന്നെ എനിക്കു പോക്കറ്റ് മണി കിട്ടി 20k.😌 ഞാൻ ഹാപ്പി..
അലീന : എടി എനിക്കു പോക്കറ്റ് മണി കിട്ടാൻ ആടി ഞാൻ ഇവിടെ വന്നേ 🥺🥺..!
ഞാൻ : എന്നിട്ട് കിട്ടിയോ..?
അലീന : ആടി 15k കിട്ടി.. അനുവിനും കിട്ടി അവൾക്കു പിന്നെ പൂത്ത ക്യാഷ് അല്ലേ 40k ഒക്കെ ആണ് 😂 പോക്കറ്റ് മണി…
ഞാൻ : അതാ എനിക്കും മനസ്സിലാവാത്തെ…
അലീന : ആടി… അവളുടെ പപ്പാ അമേരിക്കയിൽ അല്ലേ അതാണ്..
ഞാൻ : എന്നാലും ഇത്രേ പൈസ ഒക്കെ കിട്ടുമോ.🤔.
അലീന : അതും ശെരിയാ…🤔
ഞാൻ : അവൾ വന്ന നമ്മൾ തകർക്കും.. പിന്നെ ഇന്ന് ലുലു എന്തായാലും പോണം ടി. എന്റെ ബ്രാ ഒരെണ്ണം കീറി പോയി..
അലീന : ഏഹ്ഹ്ഹ്…? നിന്റെ സൈസ് കൂടിയോ..
ഞാൻ : അല്ലാടി, അത് ഞാൻ ഏലസ്റ്റിക് വലിയോ എന്ന് നോക്കാൻ വലിച്ചപ്പോ. കീറി പോയി..!
അലീന : പോർക്ക്…!
ഞാൻ : അതാ ഇന്ന് ശ്രുതിയെ കൊണ്ട് പോവ്വാൻ തീരുമാനിച്ചേ…
അലീന : എനിക്കും മേടിക്കണം ഡ്രസ്സ്.. നീ ഞാൻ വരുന്ന വരെ ഡ്രസ്സ് ഒന്നും മേടിക്കണ്ട.. നമ്മുക്ക് ഒരുമിച്ചു പോവ്വാ ട്ടോ..