ഓപ്പൺ റിലേഷൻ 🥰 2 [Farzana]

Posted by

ഓപ്പൺ റിലേഷൻ 2

Open Relation Part 2 | Author : Farzana

[ Previous Part ] [ www.kkstories.com]


സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഞാൻ ഇവിടെ അറിയിക്കുന്നു.

ഞാൻ എന്റെ കഥ തുടരുന്നു

 

അങ്ങനെ ശ്രുതി ഞാൻ ആയി ഒരു റിലേഷൻ പുലർത്തി.

അപ്പോൾ ഞാൻ ശ്രുതി പറഞ്ഞത് ഓർത്തു കട്ടക്ക് കൂടെ നിക്കണം.

ശ്രുതിയും ആയി കളികഴിഞ്ഞ ശേഷം ഞങ്ങൾ അവിടെ കിടന്നു, വൈകിട്ടു 7 വരെ ഞങ്ങൾ നൂൽബന്ധം ഇല്ലാതെ കെട്ടിപിടിച്ചു കിടന്നു.

 

7 ആയപ്പോൾ ശ്രുതി ആണ് എന്നെ വിളിച്ചേ

ശ്രുതി : എടി… പട്ടി എണീക്കെടി…!

ഞാൻ : ഒന്ന് പോടീ, ഞാൻ ഉറങ്ങട്ടെ….!

ശ്രുതി : ആദ്യം ഫുഡ്‌ കഴിക്കാം ഇല്ലങ്കിൽ ഇന്ന് പട്ടിണി,

ഞാൻ : പട്ടിണി മാറ്റാൻ അല്ലേ നീ ഉള്ളത്.

ശ്രുതി : ഉവ്വ ഉവ്വ എപ്പോളും ഇത് കണ്ടാൽ മതി.

ഞാൻ : എന്നാ ബാ ഫുഡ്‌ കഴിക്കാം.

ഞാൻ എന്നിട്ട് പോവ്വാൻ നിന്നപ്പോൾ. ശ്രുതി പെട്ടന്ന് തടഞ്ഞു.

ശ്രുതി : നീ എന്ത് കോപ്പിലേക്ക് ഓടി പോവ്വാ..?

ഞാൻ : ഫുഡ്‌ കഴിക്കാൻ…!

ശ്രുതി : എടി പോത്തേ ആദ്യം ഡ്രസ്സ്‌ എന്തേലും മേത്തു ഇഡ്.

ഞാൻ അപ്പോൾ ആണ് അതിനെ പറ്റി ഓർത്തത്.

ഞാൻ താഴേക്ക് നോക്കിയപ്പോൾ എന്റെ ബ്രാ കീറി കിടക്കുന്നു…!

ഞാൻ : എടി കഴപ്പി എന്റെ ബ്രാ നീ കീറിയല്ലേ..!😡

ശ്രുതി : സോറി ടി ഞാൻ ഒരു ആവേശത്തിന് ചെയ്തെയ.. 🥺

ഞാൻ : മര്യതക്ക് എനിക്കു ബ്രാ മേടിച്ചു തന്നോളണം…!

ശ്രുതി : ഓ താരമേ 😘😘..

ശ്രുതി എനിക്കു കവിളിൽ ഒരു ഉമ്മ തന്നു. ഞാൻ തിരിച്ചും കൊടുത്തു, എന്നിട്ട് അവളെ കെട്ടി പിടിച്ചു.

ഞങ്ങൾ വെഗം ഡ്രസ്സ്‌ മാറി മെസ്സിൽ പോയി..!

Leave a Reply

Your email address will not be published. Required fields are marked *