ഞങ്ങളാണെങ്കി എന്താപ്പണ്ടായേ ന്നാ രീതിയിൽ നോക്കിനിക്കുവാണ് ചെയ്തത്…!
“” നമ്മളുംകൂടി ചെല്ലാണോ…? “” അങ്ങനെ നിക്കുമ്പഴാണ് അജയ്യ് എല്ലാവരോടുമായി ചോദിക്കുന്നത്…!
“” എന്ത് മൈരിന്…? അവരായി അവരടെ പാടായി…! പോവാൻ പറ പൂറിയോട്…! “” അത് കേട്ടപാടെ വിച്ചു പുച്ഛത്തോടെ മറുപടി നൽകി തിരിഞ്ഞു നടന്നു…!
ഞങ്ങള് നേരെ ചെന്നത് ഗ്രൗണ്ടിലേക്കായിരുന്നു…! പക്ഷെ ഞങ്ങള് കളിക്കാനൊന്നും നിന്നില്ല…! പകരം അവിടെ ബെഞ്ചില് ചുമ്മാ അങ്ങനെ ഇരുന്നു…!
“” നീയത് ഇതുവരെ വിട്ടില്ലേ…? “” മൊത്തത്തിൽ മൂട് പോയ ഞാൻ ശോകമടിച്ചു ഇരിക്കുന്നത് കണ്ട ഹരി എന്റെ തോളിൽ കൈവച്ച് പറഞ്ഞു…!
“” നീ പേടിക്കണ്ട്ര…! ഇതൊക്കെ അവളുമാർടെ അഭിനയാന്ന എനിക്ക് തോന്നണേ…! “” യദു അവന് തോന്നിയത് എല്ലാവരോടുമായി പറഞ്ഞതും വിച്ചു അവന് നേരെയോറ്റ ചീറലായിരുന്നു…!
“” പൊക്കോണം മൈരേ നീ…! ആ പെണ്ണിന്റെ തോള്ളെന്ന് നോരേം പതേം ഒക്കെ പിന്നെങ്ങനെ വന്ന്…? അവളെന്ത് കോക്ക കോളേം മെന്റൊസും മിണിങ്ങ്യ…? “” അത് ശെരിയാന്ന് തോന്നിയോണ്ടാവണം യദു പിന്നൊന്നും മിണ്ടീല…! ശേഷം വിച്ചു തുടർന്നു,
“” പോരാത്തേന് ഇവൻ മോശല്ല്യാത്ത അടി തെന്നെയാണ് ആ പെണ്ണിനെ അടിച്ചേ…! അത് കൊണ്ടിട്ട് തലച്ചോറിന് വല്ലോം പറ്റിയാന്ന് കൂടി നോക്കിയ മതി…! “” അവൻ ഇനിയെന്നെ പേടിപ്പിക്കാൻ പറഞ്ഞതാണോന്ന് അറിയില്ല, അത് കെട്ട് ഞാനെന്തായാലും പേടിച്ചു…! കാരണം കിഡ്നി വല്ലോം ആയിരുന്നെങ്കി എന്റെ കൊടുക്കായിരുന്നു…! പക്ഷെ ഈ തലചോറൊക്കെ ഞാനെങ്ങനെ കൊടുക്കാനാണ്…?