ഇനി അടുത്തത് അവള്ടെ വീടിന്റെ മോളിലെത്തണം…! അതിന് ഞങ്ങള് കണ്ടുവച്ച വഴി എന്തെന്നാൽ, ഈ വീടിന്റെ സൈഡിലായി വലിയ വണ്ണമില്ലാത്തൊരു മാവുണ്ട്…! അതില് കൊത്തിപിടിച്ഛ് കേറിയ സൺ ഷെയ്ഡിലെത്താം…! ശേഷം ആരതി കേടകണ റൂമിന്റെ വിൻഡോവിലേക്ക് അതുവഴിനടന്ന്, ശേഷം ലൈറ്ററെടുക്കുന്നു കത്തിക്കുന്നു എറിയുന്നു പൊട്ടുന്നു…!
അങ്ങനെ മരത്തിന്റെ അടുത്തേക്ക് നടക്കുന്ന വഴി അഴയിൽ ഒരുപാട് തുണികൾ കിടക്കുന്നത് എന്റെ ശ്രെദ്ധയില്ല പെട്ടു…! അതിലാണെങ്കി ആർടെയൊക്കെയോ ചുരിദാറും നൈറ്റിയും പിന്നെ പാന്റീയും ബ്രായുമൊക്കെയുണ്ട്…! ഇനീത് ആരതിടെ വല്ലോം ആവോ…? ആണെങ്കി എടുത്ത് കോളേജിന്റെ ഫ്രോന്റില് കൊണ്ടോയ്യിട്ടാലോ…? അല്ലെങ്കി വേണ്ടാ…!
ഒരു വിധത്തില് മരത്തീ കൊത്തിപിടിച്ഛ് കേറി ഞാൻ സൺ ഷെയ്യ്ഡിലെത്തി…! കൈയിൽ ലൈറ്റ്റും മൈരുമൊക്കെ ഉണ്ടെന്ന് ഉറപ്പുവരുത്തി ഞാൻ അവള്ടെ ജനലിന്റെ അടുത്തേക്ക് നടന്നു…!
ഈശ്വര, ഇത് ആരതിടെ മുറി തന്നെയാവണേ ന്നും മനസ്സിൽ പ്രാർത്ഥിച്ച് ജനലിന്റെ അടുത്തെത്തിയ ഞാൻ അത് തുറക്കാൻ നോക്കിയെങ്കിലും നടന്നില്ല…!
ആ ഊമ്പി…! ഇത്രേം ദിവസം രാത്രി ഈ ജനല് തുറന്നാലോ ഇട്ടിരുന്നേ…! അവളെ വിളിച്ച് തൊറക്കാൻ പറഞ്ഞാലോ…? ഓരോന്ന് ചിന്തിച്ചുകൂട്ടി ഇനിയെന്ത് ന്ന് ആലോചിച്ഛ് നിക്കുമ്പോ പെട്ടെന്ന് ആ മുറിയിലെ ലൈറ്റ് തെളിഞ്ഞു…! ശേഷം തോട്ടുപിന്നാലേ ജനലു തുറന്നുവന്നതും ഞാൻ മുന്നിൽ കണ്ടത് എന്നെ തന്നെ നോക്കിന്നിക്കുന്ന ആരതിയെയാണ്…! അപ്പോഴത്തെ എന്റെ ഞെട്ടലിൽ കൈയിലുണ്ടായിരുന്ന പടക്കത്തിന്റെ കാര്യമൊക്കെ ഞാൻ മറന്നിരുന്നു…! ഈ മൈരിന് ഒറങ്ങിക്കൂടെ…?