ആരതി കല്യാണം 11 [അഭിമന്യു]

Posted by

 

“” നിന്റെ ഫോണെത് പൂറ്റിലായിരുന്നു മൈരേ…? “” ഫോണെടുത്ത വഴിയേ യദു എന്നെ പച്ച തെറിയോടെ അഭിസംബോധന ചെയ്തു…!

 

“” ഞാൻ പൊറത്തോട്ട് വന്നോണ്ടിരിക്ക…! നിങ്ങളെവടെ…? “”

 

“” അയിന് ഞങ്ങള് ഐ സി യൂന്റെ മുന്നിലൊണ്ടല്ലോ…! നീയെപ്പോ പൊറത്തിറങ്ങി…? “”

 

“” ഞാൻ വേറെ സ്ഥലത്തായിരുന്നു…! നിങ്ങളെന്തായാലും പൊറത്തോട്ട് വാ…! “” ന്നും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി…! അപ്പോഴേക്കും ഞാൻ ബൈക്ക് വച്ച സ്ഥലത്തെയിരുന്നു…!

 

അധികം താമസിക്കാതെ അവന്മാരും അങ്ങോട്ടെത്തി…!

 

“” എടാ നേരത്തെ നമ്മള് വിളിച്ചില്ലേ ഒരു ഡോക്ടറ്…! അങ്ങേര് തിരിച്ച് വിളിച്ചിരുന്നു…! “” ബൈക്കിന്റെ മോളിലിരുന്ന് ഫോണിൽ തൊണ്ടികൊണ്ടിരുന്ന എന്നോട് യദു പറഞ്ഞതും ഞാൻ,

 

“” എന്നിട്ടങ്ങേരെന്ത് പറഞ്ഞു…! “” ന്ന് ചോദിച്ചതും,

 

“” ആ പെണ്ണിന് തലച്ചോറിനൊന്നും പറ്റീട്ടില്ലാന്ന്…! അവൾക്ക് അപസ്മാരം എളകീതാണെത്രെ…! “” എന്തോ വലിയ സസ്പെൻസ് പൊളിച്ചപോലെ അവനെന്റെ രണ്ട് തോളിലും പിടിച്ച് കുലുക്കി പറഞ്ഞതും ഞാനവനെ ഇതൊക്കെ ഞാൻ മുന്നേ അറിഞ്ഞതാന്ന മട്ടിൽ നോക്കുവാണ് ചെയ്തത്…!

 

“” നീയെന്ത്ര ഞെട്ടാത്തെ…? ഏഹ്…? എന്താ സംഭവം…! “” എന്റെ പെരുമാറ്റത്തിൽ സംതിങ് ഫിഷി അടിച്ച അവൻ കുത്തി കുത്തി ചോദിച്ചതും നീണ്ടൊരു നെടുവീർപ്പിട്ട് ഇതുവരെ നടന്നതൊക്കെ ഞാനവന്മാരോട് പറഞ്ഞു…!

 

“” അവൾക്ക് നല്ലൊരു പണികൊടുക്കണം…! “” എല്ലാം കെട്ട് വായും പൊളിച്ചുനിന്ന അവരോട് ഞാൻ പറഞ്ഞതും,

Leave a Reply

Your email address will not be published. Required fields are marked *