മദിരാശിപട്ടണം 5 [ലോഹിതൻ]

Posted by

അരമണിക്കൂറിനുള്ളിൽ ദേവസ്യ എത്തി.. ഇതിനിടയിൽ തനിക്ക് വർക്ക് ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് പെരുമാൾ പോയി…

ദേവസ്യയെ കുറിച്ച് പത്മ കേട്ടിരുന്നു.. ഹരിപ്രിയ ഫിലിംസിലെ ആസ്ഥാന മെയ്ക്കപ്പ് മാൻ.. പോത്തൻ മുതലാളിയുടെ അടുത്തയാൾ.. അയാൾ മുഖത്ത് ചായം തേച്ച പുതു മുഖങ്ങളൊക്കെ സിനിമയിൽ ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്.. രാശിയുള്ള കൈയ്യാണ് അയാളുടേത്‌…

പ്രാർഥനയോടെ മെയ്ക്കപ്പ് റൂമിലേക്ക് കയറിയ പത്മയോട് ദേവസ്യ സംസാരിക്കാൻ തുടങ്ങി…

” പത്മേ നിന്നോട് ഞാൻ ഒന്നും പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ.. നിന്റെ മകൾ സുന്ദരിയാണ്.. മെയ്ക്കപ്പ് ടെസ്റ്റ്‌ കഴിഞ്ഞാൽ ഇവളെ സെലക്ട്‌ ചെയ്യുമെന്ന കാര്യത്തിൽ സംശയം ഒന്നുമില്ല.. വലിയ ഒരു അവസരമാണ് നിന്റെ മകൾക്ക് കിട്ടിയിരിക്കുന്നത്..
അത് എങ്ങിനെ പ്രയോജനപ്പെടുത്തണമെന്ന് ഞാൻ പറയാതെ ഞാൻ പറയേണ്ടല്ലോ.. ”

“ഇല്ല സാർ.. എനിക്ക് അറിയാം…. ”

” നീ അറിഞ്ഞിട്ട് കാര്യമില്ല.. ഇവൾ ആണ് അറിയേണ്ടത്.. പോത്തൻ സാറിന്റെ ഇഷ്ടങ്ങൾ ഒക്കെ അറിഞ്ഞു നിൽക്കണം.. നീ ഇവളോട് ഇതൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടോ..? ”

“അത്…! പോത്തൻ സാറിന്റെ ശീലമൊന്നും എനിക്ക് അറിയില്ലല്ലോ സാറേ..”

നീ എന്നെ സാറേ എന്നൊന്നും വിളിക്കേണ്ട.. ചേട്ടാ എന്നോ അല്ലങ്കിൽ ഇവിടുത്തെ രീതിയിൽ അണ്ണാ എന്നോ വിളിച്ചാൽ മതി.. പോത്തൻ സാറിന്റെ ശീലമൊക്കെ ഇത്തിരി വ്യത്യസ്തമാണ്.. അതൊന്നും മറ്റാരും അറിയാൻ പാടില്ല.. നീ ഫീൽഡിൽ തന്നെ ഉള്ള ആളായത് കൊണ്ട് കൂടുതൽ പറയുന്നില്ല…

അയാൾ ശ്രീകുട്ടിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. “മോളോട് അമ്മ എല്ലാം പറഞ്ഞു തന്നിട്ടില്ലേ..”

Leave a Reply

Your email address will not be published. Required fields are marked *