ട്യൂഷൻ ക്ലാസിലെ പ്രണയം 7 [Spider Boy]

Posted by

” ഇനി ഏതാടാ ആലോചിച്ചു നിക്കുന്നെ ”

” ചേച്ചി ദേഷ്യത്തിലാണോ ”

” പിന്നെ ഞാൻ വായിട്ട് പഠിപ്പിക്കാ… നീ ഓരോന്ന് ആലോചിച്ചു കിടക്കാ… ഇതെന്താ വെള്ളരിക്ക പട്ടനോ ”

” ഞാൻ.. തല വേദന കാരണം മയങ്ങിയതാ ”

” നിന്റെ തല വേദന ”

” സോറി ഇനി ആവർത്തിക്കില്ല ”

” മ്മ്…. ഞാൻ. പറയുന്നതൊക്കെ നീ നോട്ട് ചെയ് ”

മനസ്സിൽ : ഇതെന്താ ഇങ്ങനെ.!  അപ്പൊ ഇന്ന് കാണിച്ചു കൂട്ടിയത് ഒക്കെ എനിക്ക് തോന്നിയതാ അതോ സ്വപ്നം കണ്ടതോ… മതി ഈ കുരുത്തം കേട്ട ചോണീനെ നോക്കിയത് ഇനി ഒറ്റ മൈന്റ് ഇവിടെ വരാ സമയം കളയാ പോവാ.. ഇനി ഇതിനെറ്റ് ഒരു മൈരും ഇല്ല..

” എഴുതാൻ പറഞ്ഞിട്ട് നീ എന്ത് ആലോചിക്കടാ.. ”

” എഴുതുന്നുണ്ട് ചേച്ചീ ”

” മ്മ് എഴുത്.. %&•ו÷₹&°••°`°÷×₹%*-•÷%°°%&
ഞാൻ പിന്നെ ചേച്ചി പറഞ്ഞു തരുന്നത് എഴുതാല്ലാതെ അതിന്റെ മുഖത്തേക്ക്ന്നല്ല ആ ഭാഗത്തേക്ക്‌ പോലും ഞാൻ നോകീല. ബുക്കിൽ തന്നെ നോക്കി സമയം കളഞ്ഞു…

സമയം എട്ടര കഴിഞ്ഞിരുന്നു..

” ടാ അമലേ.. എട്ടര ആയി നീ പൊക്കോ ”

💭 ഇതെന്ത് മറിമായം ഇതിന്റെ ദേഷ്യം ഒക്കെ പോയോ 💭

” മ്മ്.. ശരി ചേച്ചി.. ”

” ടാ പിന്നെ.. ഞാൻ അപ്പോഴെത്തെ ദേഷ്യത്തിൽ ചൂടായതാ. നീ അത് മനസ്സിൽ വെക്കേണ്ട ”

“ഇല്ല അത് ഞാൻ. മറന്നു. ക്ലാസ്സ് എടുക്കുമ്പോ സ്വപ്നം കണ്ടാ ആരായാലും ചീത്ത പറയും അടിക്കും ചെയ്യും. ചേച്ചി എന്നെ അടിച്ചില്ലല്ലോ..”

” നിനക്ക് ഒറ്റക്കായിട്ടാണ് ഇങ്ങനെ ഓരോന്ന് ചിന്തിച്ച് ഇരിക്കുന്നെ ”

” അങ്ങനെ ഒന്നും ഇല്ല ”

” നീ ഒരു കാര്യം ചെയ്യ്. അപർണേടെ പനി മാറി രണ്ടാളും കൂടി പോരെ “

Leave a Reply

Your email address will not be published. Required fields are marked *