ഇത് കേട്ട അമ്മു അർജുനെ ഒന്ന് കൂടി മുറിക്കി അർജുൻ വേഗം തന്നെ അമ്മുവിന്റെ കൈയ്യിൽ പിടിച്ചു ലോക്ക് ഇളക്കാൻ നോക്കി
അർജുൻ : എന്തൊരു ശക്തിയാടി ഇത്
പെട്ടെന്നാണ് അർജുന്റെ മനസ്സിൽ ഒരു ബുദ്ധി തോന്നിയത് അവൻ വേഗം കൈ പിന്നിലേക്ക് കൊണ്ടുപോയി അവളുടെ പൊക്കിൾ കുഴിയിൽ വിരൽ കൊണ്ടു കുത്തി
“ഊ…”
അമ്മുവേഗം അർജുന്റെ ദേഹത്തെ പിടിവിട്ടു
അമ്മു : ദേ വൃത്തികേട് കാണിക്കരുത്
“നീ അല്ലേ ലോക്ക് പൊട്ടിക്കാൻ പറഞ്ഞത് ”
“എന്ന് പറഞ്ഞു അങ്ങ് പൊട്ടിക്കുവോ ഭാര്യയുടെ മുന്നിൽ ഒന്ന് തോറ്റു തന്നാൽ എന്താ ”
ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ തലയിൽ തലോടിയ ശേഷം മുഖം താഴ്ത്തി അവളുടെ ചുണ്ടിൽ മുത്തമ്മിട്ടു
അടുത്ത നിമിഷം അമ്മു അർജുന്റെ ദേഹത്തേക്ക് ചാടി കയറി കാലുകൾ രണ്ടും അവന്റെ വയറിനു പിന്നിലായി കോർത്ത് വെച്ച് മുഖം അവനു നേരെ വരുന്ന രീതിയിൽ ഇരുന്നു
അർജുൻ : എന്താടി ഇത് നീ ഇറങ്ങിയേ എനിക്ക് വെയിറ്റ് താങ്ങാൻ പറ്റില്ല
എന്നാൽ അമ്മു വേഗം തന്നെ മുഖം താഴ്ത്തി അർജുന്റെ മൂക്കിൽ തന്റെ മൂക്ക് ഉരസി
അപ്പോഴേക്കും അർജുൻ കൈകൾ കൊണ്ട് അവളെ പതിയെ താങ്ങി പിടിച്ചു ഇരുവരും കുറച്ച് നേരെ പരസ്പരം കണ്ണിൽ നോക്കി നിന്നു ശേഷം പതിയെ വീണ്ടും ചുംബനത്തിലേക്ക് കടന്നു ഇരുവരും വേഗത്തിൽ പരസ്പരം ചുണ്ടുകൾ ചപ്പി
“ഉം… ഉം….”
ഇരുവരുടെയും ചുണ്ടുകൾ കൂടുതൽ ചുമന്നു തുടത്തു ഗാഡമായ ഒരു ചുംബനത്തിന് ശേഷം ഇരുവരും ചുണ്ടുകൾ വേർപെടുത്തി അപ്പോഴേക്കും രണ്ടു പേരുടെയും ചുണ്ടിൽ നിന്നും ഉമിനീർ നൂൽ പോലെ ഇറ്റ് വീഴുന്നുണ്ടായിരുന്നു