എന്ന് പറഞ്ഞോണ്ട് സൽമ ഒന്നുടെ മുറുക്കി പിടിച്ചോണ്ട് മുടിയിൽ വലിച്ചു വിട്ടു.
ദേ ഗൾഫിലെ ചുട്ടുപൊള്ളുന്ന ചൂടിൽ ചോര നീരാക്കി കുടുംബത്തെ പോറ്റാൻ കഷ്ടപ്പെടുന്ന നമ്മക്കൊക്കെ സാഹിത്യം വരുമോ മാമി..
അതൊക്കെ വല്ല കഞ്ചാവോ പൊടിയോ വലിച്ചു നടക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതല്ലേ..
പുറത്തിറങ്ങിയാൽ വെന്തു പോകുന്ന ചൂടിൽ സാഹിത്യം. നടന്നത് തന്നെ..
എടാ നീ അവിടെ അത്രയും കഷ്ട പെട്ടാണോ നില്കുന്നെ..
ഏയ് അത്രയൊന്നുമില്ല മാമി.
പിന്നെ ഉമ്മയുടെയും അവളുമാരുടെയും മുഖം ഓർക്കുമ്പോൾ അതൊന്നും ഒന്നുമല്ല മാമി..
അവരെ രണ്ടുപേരെയും ഒരു കരക്ക് ചേർക്കേണ്ടേ..
ആരുടെയെങ്കിലും കൈപിടിച്ച് കൊടുത്താൽ പോരല്ലോ..
നാളെ ഞങ്ങടെ സഹോദരൻ ഞങ്ങളെ ഇതുപോലെ ഒരുത്തനെ കൊണ്ട് അല്ലേ കെട്ടിച്ചു വിട്ടേ എന്ന് പറയരുതല്ലോ..
എന്റെ സന്തോഷങ്ങളും ജീവിതവും അവിടെ തീർന്നാലും ഇവര് രണ്ടു പേർക്കും നല്ലൊരു ജീവിതം വേണ്ടേ മാമി.
ഹ്മ്മ്.
നീ വിഷമിക്കേണ്ടെടാ അതൊക്കെ ശരിയാകും..
പിന്നെ ഞങ്ങളൊക്കെ ഇല്ലേ..
നമുക്ക് എല്ലാർക്കും കൂടെ രണ്ടിനെയും കെട്ടിച്ചു വിടാടാ..
പൈസ യുടെ കാര്യം ഓർത്തു വിഷമിക്കേണ്ട നമുക്ക് ശരിയാക്കട.. മാമനോട് ഞാൻ പറയാം.
അയ്യോ വേണ്ട മാമി ഇപ്പോ തന്നെ കുറെ കൊടുക്കാനുണ്ട്.
ഹോ അതോർത്തു വിഷമിക്കേണ്ട..
അതിനൊക്കെ ചേർത്ത് എനിക്ക് നീ നൽകുന്നില്ലേ.
എന്ത്.
ഈ കള്ളന്റെ എല്ലാം..
എന്ന് പറഞ്ഞോണ്ട് സൽമ ഇരിക്കുന്നതിൽ നിന്നും കുനിഞ്ഞു കൊണ്ട് അവന്റെ നെറ്റിയിൽ തല കൊണ്ട് ഇടിച്ചു.