പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 14 [SAMI]

Posted by

 

എല്ലാവരും കൂടെയുള്ള ആ വൈബ് കിട്ടിയപ്പോൾ ഇത് ഇഷ്ടപ്പെട്ട് തുടങ്ങിയതാ

 

എനിക്ക് ഇതാടാ ഇഷ്ടം..

 

ഏത് ?

 

ഇങ്ങനെ നമ്മൾ രണ്ടാളും മാത്രം….

നമ്മൾ മാത്രമായിട്ട് നമുക്ക് ഇതുപോലെ സമയം കിട്ടുമല്ലോ…. കാവ്യയെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു….

 

അപ്പൊ ഇവിടെ ഇതൊരു പതിവാക്കാനാണോ നിന്റെ ഉദ്ദേശ്യം ?

 

ഇങ്ങനെയൊരു ചരക്കിനെ കിട്ടിയാൽ പിന്നെ പതിവാകുന്നതിൽ എന്താ തെറ്റ് ?

 

പോടാ…. ഓഫിസ് ആണെന്ന് മറക്കേണ്ട….

 

ഇവിടെ ഒരു റൂം ആക്കി തിരിക്കേണ്ടത് ആയിരുന്നു അല്ലേ…. ഞാൻ പറഞ്ഞു

 

കൂടെ കുറച്ചു ലേഡീസ് സ്റ്റാഫ് കൂടെ ആയാലോ….

 

അത് തകർക്കും…….

 

നിനക്ക് ഇപ്പൊ ഉള്ളവരൊക്കെ പോരേ…. എന്റെ കൈയിൽ പയ്യെ നുള്ളികൊണ്ട് പറഞ്ഞു

 

മതിയേ…..

 

അതിന് ചെറുതായൊന്ന് ചിരിച്ചുകൊണ്ട് കാവ്യ എന്റെ മേലേക്ക് ചാരി…

 

ഡാ…. എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്ന കാവ്യയെ ഞാൻ വിളിച്ചു

 

ഹാ

 

എന്താ ആലോചിക്കുന്നത്….

 

ഒന്നുമില്ല..

 

പറയടാ…

 

ഇങ്ങനെയൊക്കെ സംഭവിച്ചതിനെ കുറിച്ച് ആലോചിക്കുക ആയിരുന്നു… കാവ്യ പറഞ്ഞു

 

നല്ലതല്ലേ സംഭവിച്ചത് എല്ലാം….

 

നിനക്ക് എല്ലാം നല്ലതാ… എനിക്ക് അങ്ങിനെ ആണോ ? വിഷമത്തോടെ കാവ്യാ പറഞ്ഞു

 

തനിക്ക് നല്ലതിന് വേണ്ടി തന്നെയാടോ…

 

ഇനി മുൻപോട്ട്  ഇത് എങ്ങിനെ ആകുമെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലടാ…

 

അവളുടെ ഫാമിലി ലൈഫിനെ കുറിച്ചാണ് അവൾ പറഞ്ഞത്… ഹസ്ബൻഡ് എന്ന് പറയാൻ ഒരാളും ഒരു കുട്ടിയും ഉള്ളവൾ ആണ്…. ആ ഒരു കാര്യത്തിനെ കുറിച്ച് ഞാനും അധികം ചിന്തിച്ചിട്ടില്ല….

Leave a Reply

Your email address will not be published. Required fields are marked *