പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 14 [SAMI]

Posted by

 

ഡാ… കാവ്യ പേടിയോടെ വിളിച്ചു

 

അത് വകവെക്കാതെ ഞാൻ ഫോൺ എടുത്തു ലൗഡ് സ്പീക്കറിൽ ഇട്ടു…

 

ചേട്ടാ….. നിമിഷ നീട്ടി വിളിച്ചു

 

എന്താടാ….

 

എനിക്കും വേണം….. നിമിഷ മടിയും  കൂടാതെ പറഞ്ഞു

 

അത് കേട്ട് കാവ്യ നാണം കൊണ്ട് തല കുമ്പിട്ടു

എടുത്തോ….  എന്റെ കൂടെ ഇരിക്കുന്നുണ്ട്…. കാവ്യയെ എന്നോട് ചേർത്ത് കൊണ്ട് ഞാൻ പറഞ്ഞു

 

ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ? നിമിഷ ചോദിച്ചു

 

ഉണ്ട്…

 

കാവ്യ ഇത്രയും നാൾ കണ്ട്രോൾ ചെയ്ത് നിന്നല്ലോ….. സമ്മതിച്ചു കേട്ടോ…. നിമിഷ കാവ്യ കേൾക്കാൻ പറഞ്ഞു

 

അത് കേട്ട് ഞാൻ ഫോൺ കാവ്യയുടെ നേരെ നീട്ടി

 

എന്നാൽ കാവ്യ നാണം കൊണ്ട് ഫോൺ എനിക്ക് നേരേ തിരിച്ചു…

 

കാവ്യക്ക് നാണം…. ഞാൻ പറഞ്ഞു

 

നാണം ഒക്കെ ഞാൻ മാറ്റി തരാം… നിമിഷ പറഞ്ഞു

 

അതിന് എന്ത് മറുപടി പറയണമെന്ന് അറിയാതെ കാവ്യ തല താഴ്ത്തി….

 

വൈകീട്ട് കാണാം…. ആരും ഒന്നും പറയാതെ ആയതോടെ നിമിഷ പറഞ്ഞു

 

ശരിയെടാ….. അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു

 

അതോടെ കാവ്യ നാണത്തോടെ എന്റെ മേലേക്ക് ചാരി…

 

ഇപ്പൊ സമാധാനമായോ ? ഞാൻ ചോദിച്ചു

 

പിന്നേ… ഇനി വൈകീട്ട് എന്താ നടക്കുക….

 

അതോർത്താണോ ടെൻഷൻ ?

 

ഹ്മ്മ്

 

മോള് അനുഭവിക്കാത്ത പലതും അനുഭവിക്കും….

 

എനിക്ക് എന്തോപോലെ….

 

അതെന്താ ?

 

എനിക്ക് ആണുങ്ങളോട് മാത്രമേ താല്പര്യം ഉള്ളു… കാവ്യ പറഞ്ഞു

 

അവരാരും ലെസ്ബിയൻസ് ഒന്നും അല്ലടാ….

 

പിന്നെ…

Leave a Reply

Your email address will not be published. Required fields are marked *