പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 14 [SAMI]

Posted by

 

പ്രശ്നമൊക്കെ ഉണ്ട്…

 

എല്ലാവരും കൂടെ ഉണ്ടെങ്കിൽ നാണകേട് ആകുമല്ലേ…

 

ഹ്മ്മ്…..

 

അതിന് ഞാൻ വഴി ഉണ്ടാക്കാം…

 

എന്ത് വഴി ?

 

താൻ പറഞ്ഞത് പോലെ തന്നെ നമുക്ക് നേരത്തേ ഇറങ്ങാം

 

എന്നിട്ട് ?

 

നിമിഷയേയും വിളിച്ച് ഫ്ലാറ്റിലേക്ക് പോകാം…’’

 

ഹ്മ്മ്

 

എന്നാൽ വേഗം ഇറങ്ങാം…. ഞാൻ ഒന്ന് നിമിഷയെ വിളിച്ചു  പറയട്ടെ…

 

കാവ്യ ഓഫീസ് അടയ്ക്കുവാൻ തുടങ്ങിയ സമയം കൊണ്ട് ഞാൻ നിമിഷയെ വിളിച്ചു കാര്യം പറഞ്ഞു…

 

സ്വാതിയോടും അനീനയോടും യൂബർ വിളിച്ചു വന്നാൽ മതിയെന്നും നിമിഷയോട് പറയാൻ  പറഞ്ഞു,.

 

അങ്ങിനെ കാവ്യയെയും കൂട്ടി ഞാൻ നേരേ നിമിഷയുടെ ഓഫീസിലേക്ക് എത്തി… അവിടെ ഞങ്ങളെയും കാത്ത് നിമിഷ നിൽപ്പുണ്ടായിരുന്നു… അവളുടെ മുഖത്തെ സന്തോഷം കണ്ടാൽ അറിയാം അവൾ എന്തുമാത്രം ഇത് ആഗ്രഹിക്കുന്നുണ്ടെന്ന്…

 

പതിവ് പോലെ കാർ  നിർത്തിയതും കാവ്യ ഇറങ്ങി പുറകിലേക്ക് ഇരുന്നു,,, നിമിഷ മുന്നിലെ സീറ്റിൽ കയറി കാവ്യയെ നോക്കി ഒന്ന് ചിരിച്ചു,. അപ്പോളേക്കും ഞാൻ അവിടെ നിന്നും കാർ എടുത്ത് റൂം ലക്ഷ്യമാക്കി കുതിച്ചു

 

ചേട്ടാ,… നിമിഷ എന്തോ പറയാൻ വേണ്ടി വിളിച്ചു

 

എന്താടാ ?

 

ഇതെങ്ങിനെ ഇത്ര വേഗം സെറ്റ് ആക്കിയത് ? നിമിഷ ചോദിച്ചു

 

വേഗമോ,, എത്ര കഷ്ട്ടപെട്ടിട്ട് ആടാ കാവ്യയെ സെറ്റ് ആക്കിയത്… വേറെ ആരും ഇത്ര ടൈം എടുത്തില്ലാലോ

 

അത് ശരിയാ…. നിമിഷ പുറകിലേക്ക് തിരിഞ്ഞു കാവ്യയെ നോക്കി കൊണ്ട് പറഞ്ഞു

 

കാവ്യക്ക് ഇപ്പോളും നാണമാണ്…. ഞാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *