പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 14 [SAMI]

Posted by

 

ഇന്നിപ്പോൾ അവൾ എങ്ങിനെ ആയിരിക്കും ? അന്നത്തേക്കാൾ ഭംഗി വച്ചിരിക്കുമോ ?…

നിമിഷങ്ങൾ കൊണ്ട് മനസ്സിൽ ഒട്ടനവധി ചോദ്യങ്ങൾ ഓടിയെത്തി

 

ഡാ,,… കാവ്യ വിളിച്ചുണർത്തി

 

മോൻ സ്വപ്‌നം കാണുകയാണോ ?

 

ഹേയ്…

 

ഹ്മ്മ്…. കാവ്യ ഒന്ന് ചിരിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു….

 

ഞാൻ വീണ്ടും ലക്ഷ്മിയെ കുറിച്ച് ആലോചിക്കാൻ തുടങ്ങി…. ആ പഴയ കാര്യങ്ങളെല്ലാം….

 

കുറച്ചു നേരം കഴിഞ്ഞതും കാവ്യ നല്ലപോലെ ഡ്രസ്സ് ചെയ്തു എന്റെ അടുത്തേയ്ക്ക് വന്നു… ഇപ്പോൾ അവളെ കണ്ടാൽ കുറച്ചു മുൻപ് എന്റെ കൂടെ തുണി ഇല്ലാതെ കെട്ടിമറിഞ്ഞു  കിടന്നിരുന്നവൾ ആണെന്ന് പറയുകയേ ഇല്ലാ…

 

ഇന്ന് നേരത്തേ ഇറങ്ങിയാലോ ? കാവ്യ ചോദിച്ചു

 

മൂന്ന് മണി കഴിഞ്ഞതേ ഉള്ളു…

 

അത് കുഴപ്പമില്ലടാ… എന്തോ പറയാൻ മടിക്കുന്നത് പോലെ കാവ്യ പറഞ്ഞു

 

എന്തിനാടാ നേരത്തേ പോകുന്നത് ? ഞാൻ ചോദിച്ചു

 

നിമിഷയേയും വിളിക്കാം… എന്തോ ഒന്ന് പറയാൻ വെമ്പികൊണ്ട് കാവ്യ പറഞ്ഞു

 

എന്നിട്ട് ? എന്താണെന്ന് വച്ചാൽ പറയടാ

 

എനിക്ക് ആ പിള്ളേരേ ഫേസ് ചെയ്യാൻ വല്ലാത്ത മടി….

 

എന്തിന് ? അവർ അതിന് ഇതൊന്നും അറിഞ്ഞിട്ടില്ല… ഞാൻ പറഞ്ഞു

 

അതല്ല..

 

പിന്നെ ?

 

അവർ എല്ലാവരും കൂടെ എന്നെ അറ്റാക്ക് ചെയ്താലോ… എനിക്ക് അത് ആലോചിക്കുമ്പോൾ എന്തോപോലെ… കാവ്യ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു

 

ഓ അതാണോ ? ഞാൻ ഒരു ചിരിയോടെ പറഞ്ഞു

 

ഹ്മ്മ്…

 

അപ്പോൾ നിമിഷ ആണെങ്കിൽ പ്രശ്നമില്ലല്ലേ…

Leave a Reply

Your email address will not be published. Required fields are marked *