കുളിരിൽ വിരിയുന്ന കനൽ പൂവ് 4 [സ്പൾബർ] [Climax]

Posted by

ദാസൻ, സുരയുടെ കുണ്ണ പിടിച്ച് നന്നായി ഞെക്കി വിട്ടു.

“ഇപ്പോ നീ പൊയ്ക്കോ… ഇനിയെന്റെ കുടുംബത്ത് കയറി കളിച്ചാ… പൊന്നു മോനേ നിന്നെ ഞാൻ തീർക്കും.. ഇവളുടെ കൺവെട്ടത്ത് പോലും നിന്നെയിനി കണ്ട് പോകരുത്.. കണ്ടാ… അന്ന് നിന്റെ അന്ത്യമായിരിക്കും..ഇറങ്ങിപ്പോടാ നായേ..’”

ദാസൻ പുറത്തേക്ക് വിരൽ ചൂണ്ടി അലറി.
സുരക്ക് ശരിക്കും നടക്കാനൊന്നും വയ്യ.എങ്കിലും ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിൽ വിനോദിനെയൊന്ന് നോക്കുക പോലും അവൻ വേച്ച് വേച്ച് വാതിൽ കടന്ന് പുറത്തേക്ക് പോയി.
അവന്റൊപ്പം പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും, ഇരുന്നിടത്ത് നിന്ന് അനങ്ങാനാവാതെ വിനോദ് അവിടെത്തന്നെയിരുന്നു.

സുര ആടിയാടി മുറ്റം കഴിഞ്ഞ് റോഡിലേക്കിറങ്ങിയതും ദാസൻ വാതിലടച്ച് കുറ്റിയിട്ടു.
പിന്നെ വിനോദിന് നേരെ കത്തുന്നൊരു നോട്ടം നോക്കി.
വിനോദ് കിലുകിലെ വിറക്കാൻ തുടങ്ങി.

“അമ്മൂ… ഇവനെയെന്ത് ചെയ്യണം..?”

ഷിഫാനയെ അവന്റെ മുന്നിലേക്ക് നിർത്തിക്കൊണ്ട് ദാസൻ ചോദിച്ചു.

“കൊല്ലേട്ടാ ഈ പട്ടിയെ… ഇനിയെനിക്ക് ഇങ്ങിനെ ഒരു ഭർത്താവ് വേണ്ട..”

ഷിഫാന ചീറി.

ദാസൻ അവനെ പൊക്കിയെടുത്ത് അവന്റെ ഇരു കരണത്തും മാറി മാറി അടിച്ചു..

വായിൽ ചോരയുടെ രുചിയറിഞ്ഞതും വിനോദ് പ്രത്യാക്രമണത്തിന് തയ്യാറായി.

“എന്റെ ഭാര്യയെ വെച്ചോണ്ടിരുന്നിട്ട് എന്നെ തല്ലുന്നോടാ പട്ടീ… “

അവൻ ചീറിക്കൊണ്ട് ദാസന് നേരെ കയ്യുയർത്തി. ദാസനാകയ്യിൽ പിടിച്ച് പിന്നിലേക്ക് തിരിച്ചു.

“ചെറ്റത്തരം കാണിച്ചിട്ട് എന്റെ നേരെ കയ്യുയർത്തുന്നോടാ നായേ… അമ്മൂ, അടുക്കളയിൽ ഒരു കയറുണ്ട് അതിങ്ങെടുക്ക്…”

Leave a Reply

Your email address will not be published. Required fields are marked *