അങ്ങിനെയല്ലേ എന്ന മട്ടിൽ ഷിഫാന, ദാസനെ നോക്കി.
“അമ്മു പറഞ്ഞത് നീ കേട്ടോടാ..ഇന്ന് മുതൽ ഇവൾ നിന്റെ ഭാര്യയല്ല.. നാളെ മുതൽ നിയമപരമായും നീ ഒഴിവാകണം..
നിനക്ക് മാനക്കേടില്ലെങ്കിൽ നീയിവിടെ നിന്നോ… നാട്ടുകാരെ ഞാൻ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊള്ളാം..”
വിനോദ് ദയനീയമായി രണ്ടാളേയും നോക്കി.
“നിനക്ക് വേണേൽ ഇവിടെ നിൽക്കാം.. നീ പറഞ്ഞ പോലെ ആ .കടയിലും, ഈ വീട്ടിലും നിനക്കവകാശമുണ്ട്… പക്ഷേ അത് നിനക്ക് തരണമെങ്കിൽ നീ നന്നാവണം…. നീ നന്നായെന്ന് എനിക്ക് ബോധ്യപ്പെട്ടാൽ ഞാൻ തരും..അല്ലെങ്കിൽ നിനക്ക് എങ്ങോട്ട് വേണേലും പോകാം… ഞങ്ങളുടെ ജീവിതത്തിൽ കുത്തിത്തിരുപ്പുമായി ഇനി വന്നാൽ അന്ന് നിന്റെ ആയുസ് തീരും.. ഒരു കുഞ്ഞു പോലുമറിയാതെ നിന്നെ ഞാനങ്ങ് തീർക്കും..നിനക്ക് മനസിലായോടാ…”
വിനോദ് പതിയെ തലയാട്ടി.
“ഈ കെട്ടൊന്ന്… അഴിച്ച്…തരോ..?”
ദയനീയമായ ശബ്ദത്തിൽ അവൻ പതിയെ ചോദിച്ചു.
“വേണ്ടേട്ടാ… ഇന്നിവനെ പുറത്ത് വിടണ്ട.. നാളെ ഒപ്പിട്ട് തന്നിട്ട് പുറത്ത് വിട്ടാൽ മതി..അല്ലെങ്കിൽ വീണ്ടുമിവൻ നാറിയ കളി കളിക്കും… അതിന് പറ്റിയ കൂട്ടുകാരുമുണ്ടിവന്…”
ഷിഫാന ചാടിക്കേറി പറഞ്ഞു. അത് ശരിയാണെന്ന് ദാസനും തോന്നി.
“ശരി… കെട്ട് ഞാനഴിക്കാം… പക്ഷേ,ഈ റൂമിലിട്ട് നിന്നെ പൂട്ടും..ഞങ്ങൾക്ക് നീയൊരു ശല്യമാകില്ല എന്നുറപ്പായാൽ മാത്രം നിന്നെ തുറന്ന് വിടും..അത് വരെ നീയിവിടെ കിടക്കും…”
അതിനും അവൻ തലയാട്ടി.
“ അത് പോരേടീ അമ്മൂ… ? “
ഷിഫാന, ദാസനെ കെട്ടിപ്പിടിച്ച് അവന്റെ ചുണ്ട് ചപ്പി വിട്ടു.