പുറത്തു നല്ലത് പോലെ കടൽകാറ്റ് വിശുന്നുണ്ട് ആ കാറ്റിൽ അവളുടെ മുടിയിഴകൾ കാറ്റിൽ പറന്നു കളിച്ചു.
രണ്ടിനും എന്തോ വലിയ അസുഖമാണ് എന്നാണ് ഏജന്റ് പറഞ്ഞത്.തള്ളമാര് എന്ത് പറഞ്ഞാലും സാധിച്ചു കൊടുക്കണം അവർക്ക് ഒരു വിഷമവും വരാൻ പാടില്ല എപ്പോളും ഹാപ്പിആയിരിക്കണം എന്നൊക്കെയാണ് ഡോക്ടറിൽ നിന്നുള്ള ഓഡർ അത് കൊണ്ട് തന്നെ തള്ളമാരുടെ ആഗ്രഹപ്രെഹാരം മക്കൾ എടുത്തു കൊടുത്തതായിരിന്നു പനാജി ബീച്ചിന്റെ കരയിലെ അ രണ്ട് മുറിയും ഹാളും കിച്ചനുമുള്ള അ കുഞ്ഞൻ ഫ്ലാറ്റ്. രണ്ടിന്റെയും വിചാരം മാതാമ്മമാരനാണെന്നാണ് കുട്ടി ഡ്രെസ്സും മറ്റേ വർത്താനവുമായി തൈപുയ കവടിയാട്ടം കോപ്പ് അവൾ മുഖം കൊട്ടി.
“മോളെ ഇങ്ങു വന്നേ”
“ദാ വരുന്നു”
ലിച്ചി അങ്ങോട്ട് വേഗം നടന്നു….
…………
മോനായി ഫോണിൽ ലിച്ചിയുടെ ലൊക്കേഷൻ പറഞ്ഞു വെച്ചതും രാഹുൽ വണ്ടറടിച്ചു.
ആഹാ അത് കൊള്ളാല്ലോ പനാജി ബീച്ചിന്റെ അടുത്താണോ ലിച്ചി പെണ്ണിന്റെ ഫ്ലാറ്റ്…
. അടിപൊളി അല്ലേലും അവളെ കാണാൻ വേണ്ടി തന്നെയാ നാട്ടിൽ എവിടെ വേണേലും ഒളിക്കാൻ പറ്റുന്ന താൻ മോനായിയെ ചാക്കിട്ട് വളരെ കഷ്ടപെട്ടു ഗോവക്ക് പോകുന്നത് .
നാട്ടിലുള്ളപ്പോൾ ഒത്തിരി ശ്രെമിച്ചെങ്കിലും ഒന്ന് ഒറ്റക്ക് അ ചരക്കിനെ തന്റെ അടുത്ത് കിട്ടിയിരുന്നില്ല.
എന്നാൽ ഒറ്റക്ക് വന്ന സമയങ്ങളിൽ അവൾ തന്ത്രപൂർവം ഒഴിവായിരിന്നു എന്തൊരു ജാഡയാണ് അവക്ക് നല്ല മുതുമുറ്റ് പിസായകൊണ്ടാവണം അത്…??.. അല്ലേലും ഇ സുന്ദരി ചരക്കുകൾക്ക് കുറച്ച് ജാടയൊക്കെ വേണം അതാ രസം രാഹുൽ ഓർത്തു….