“എന്താ പെണ്ണെ സ്വന്തം കെട്ടിയോന് അല്ലാതെ ഇതൊക്കെ ആർക്കാ ചെയ്തു കൊടുക്കുവാ അതിനും നാണമാണോ????“
“ആന്റി ഏട്ടന് എണ്ണ ഒന്നും ശരീരത്തിൽ തേക്കുന്നത് ഒട്ടും ഇഷ്ടം അല്ല അതാ ഞാൻ മടിക്കുന്നെ “
ലിച്ചി മറ്റു വഴികളില്ലാതെ പറഞ്ഞു..
“പിന്നെ അത് തുക്കണ്ട പോലെ തുക്കാത്ത കൊണ്ടാ വാ ഞങ്ങള് കാണിച്ചു തരാം എടാ മോനെ അ എണ്ണ അവളുടെ കയ്യിൽ കൊടുത്തേ”
“മ്മ് “
ദൈവമേ തന്റെ നാക്ക് തന്നെ തന്നെ ചതിച്ചല്ലോ ലിച്ചിക്ക് സ്വന്തം പിഴയിൽ തന്നെ ദേഷ്യം വന്നു…
രാഹുൽ ഉള്ളിൽ വളരെ സന്തോഷത്തോടെ പുറമെ അവളെ സങ്കടത്തോടെ നോക്കികൊണ്ട് അ എണ്ണ ലീച്ചിയുടെ കയ്യിലേക്ക് കൊടുത്തു.പിന്നെ ബാത്‌റൂമിന്റെ ഉള്ളിലേക്ക് കയറി.
ഗ്ലാസ് കൊണ്ട് രണ്ടുപാർട്ടായി തിരിച്ച അ ബാത്‌റൂമിൽ ഒന്നിൽ ടോയലേറ്റും മറ്റൊന്നിൽ ഷവറും ബാത്ത്ടബ്ബും ആയിരിന്നു.
അവൻ കുളിക്കാൻ വേണ്ടിയുള്ള പാർട്ടിലേക്ക് കയറി. പുറകെ തന്നെ സാറയും ജോളിയും ലിച്ചിയും കയറി. അ ചില്ല് ഡോർ പയ്യെ അടഞ്ഞു
.ഇനി എന്ത്?????
രാഹുൽ അവിടെ ഷവറിന്റെ ചോട്ടിൽ നിന്ന് ജോളിയെയും സാറയെയും നോക്കി .
ഇതേ സമയം ലിച്ചി അവന്റെ അരികിലായി വന്ന് അ എണ്ണ കുപ്പിയുടെ അടപ്പ് പതുക്കെ തുറന്നു.
“ആ ഇനി ആന്റിമാര് പൊക്കോ ഞാൻ ബാക്കി ചെയ്തോളാം”
ലിച്ചി പറഞ്ഞു…
“മോളെന്താ കാണിക്കുന്നേ “
“എണ്ണ തുക്കാൻ പോകുവാ”
“ഇങ്ങനെ നിന്നോണ്ടോ “
“അതെ പിന്നെ എങ്ങനെയാ ??“
“എടി മണ്ടി ഇവിടൊക്കെ എണ്ണ വീണാൽ എല്ലാരും തെന്നി വീഴും വല്ലാത്ത പൊട്ടത്തി തന്നെ…..,രാഹുലെ നീ ബാത്ത്ടബ്ബിൽ കിടന്നേ ഇതാ പറഞ്ഞെ ഞങ്ങള് കാണിച്ചു തരാവെന്ന് “