“ആഹാ പെണ്ണ് സ്വപ്നം കാണുവാണോ എടുക്കുന്നില്ലേ”
സാറ അവളെ കളിയാക്കി..
“അയ്യേ”
ലിച്ചി ഞെട്ടി…
“ബാക്കി പരിപാടിയൊക്കെ രാത്രി ചിന്തിക്കാം മോളെ രാഹുൽ ഇവിടേ ഉണ്ടല്ലോ”
സാറ അടുത്ത കമെന്റും പാസാക്കി…
എന്റെ അമ്മേ ഇവരെന്തൊക്കെയാ പറയുന്നേ നാക്കിനു യാതൊരു ലൈസെൻസ്സും ഇല്ലാത്ത രണ്ടെണ്ണം അയ്യേ…
ലിച്ചി മനസ്സിൽ ഓർത്തു…പിന്നെ പെട്ടന്ന് തന്നെ ആ ബെർത്തിൽ നിന്നും ആ സാധനം എടുത്തു. രാഹുൽ അവളെ പയ്യെ തന്റെ ശരീരത്തിൽ ഉറച്ചു കൊണ്ടു താഴേക്ക് ഇറക്കി.
അവിടെ വെച്ച് അവളെ എന്തെങ്കിലും അധികം ചെയ്യണമെന്ന് അവനുണ്ടായിരീനെങ്കിലും അവളുടെ മുഖഭാവവും ദേഷ്യവും അവനെ പിന്നേട്ടു വലിചെന്നതാണ് സത്യം…
രാഹുലിന്റെ പാമ്മലും പരുങ്ങലും അവളെ തൊടാതെ തൊട്ടു ഉയർത്തലും കണ്ടതും സാറക്ക് മനസ്സിലായിരുന്നു ലിച്ചി അവനോട് എന്തോ കാര്യമായി പറഞ്ഞിട്ടുണ്ട് വന്നപ്പോൾ ഉള്ള ഉഷാരോന്നും ആ ചെക്കന് ഇപ്പോൾ ഇല്ല പോരാത്തതിന് അവൾക്ക് അവനോടു നല്ല കലിയും ഉണ്ട് അതൊന്നു മാറ്റി എടുക്കുവാൻ തന്നെ സാറ മനസ്സിറപ്പിച്ചു.
“രാഹുലിന്റെ കുളി കഴിഞ്ഞോ”
“കഴിഞ്ഞു ആന്റി”
“ഇത്ര പെട്ടന്നോ”
“എന്താ ആന്റി”
“മോനെ ഒത്തിരി യാത്ര ചെയ്തു വന്നതല്ലേ എണ്ണ ദേഹത്ത് തേച്ച് പിടിപ്പിച്ച് ചൂട് വെള്ളത്തിൽ കുളിക്കണം എന്നാലേ ഷിണം മറുള്ളു”
“ ആന്റി അതിന് ഞാൻ കുളിച്ചില്ലേ“
“അതൊന്നും കുഴപ്പമില്ല ഒന്നും കൂടെ കുളിച്ചെന്ന് വെച്ച് ഒരു കുഴപ്പവും ഇല്ല ജോളി ആ എണ്ണ ഇങ്ങു എടുത്തേ”