വള്ളികെട്ട് 1 [S. M. R]

Posted by

 

“ ഇനി ഇല്ല ലിച്ചി ആണേ സത്യം”

 

“മ്മ്”

 

അവൾ ഒന്ന് അമർത്തി മുളിയതിനു ശേഷം കിച്ചണിലേക്ക് പോയ്യി.

എന്തായാലും കെട്ടിയോനാണെന്ന് പറഞ്ഞത് ഇനി മാറ്റി പറയുവാൻ സാധിക്കില്ല അവനെ അനങ്ങാതെ പിടിച്ച് നിർത്താം അതെ വഴി ഉള്ളു അവൾ മനസ്സിൽ ഓർത്തു.

ഇതേ സമയം തങ്ങളുടെ റൂമിൽ കയറിയ സാറയും ജോളിയും പതുക്കെ വീണ്ടും സംഭാഷണം തുടങ്ങി.

 

“എടി അത് അവളുടെ കെട്ടിയോൻ തന്നെ ആണോ”

 

“അല്ലേടി എനിക്ക് ഉറപ്പാ ഇല്ലല്ലേൽ അവൻ ഉമ്മ വച്ചപ്പോ അവൾ അങ്ങനെ ചമ്മില്ല മുഖത്തു മൊത്തം ദേഷ്യം അല്ലാരുന്നോ അവളുടെ ”

 

“അത് കൊള്ളാം അപ്പോൾ സംഗതി ഉടായിപ്പ് ആണ്”

 

“പിന്നെ അല്ലാണ്ട്”

 

“എന്തായാലും ചെക്കൻ സൂപ്പറാ നമ്മൾ പറയുന്ന പോലെ തന്നെ ചെയ്യുന്നുണ്ട് ഇതു ഒത്ത മട്ടാ എത്ര നാളായി ഒരു ലൈവ് കണ്ടിട്ട്”

 

“എന്റെ സാറ ഞാനും അതിന്റെ ത്രില്ലിൽ ആണ് അവളെ ആരെ കൊണ്ട് കളിപ്പിക്കും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് അവൾ തന്നെ ഒരുത്തനെ ഇങ്ങോട്ട് കൊണ്ടുവരുന്നത്”

 

“സംഗതി നമുക്ക് പയ്യെ പയ്യെ നടത്താം നീ നാട്ടിലേക്ക് വിളിച്ചേ ആ ചെക്കൻ ഏതാണെന്നു രഹസ്യമായി ഒന്ന് അന്നെഷിക്കണം”

 

“ശെരിയാ”

…….

 

ഇതേ സമയം രാഹുൽ കുളിക്കുവാൻ വേണ്ടി ബാത്‌റൂമിൽ കയറി. അവിടെ ബാത്ത് ടാബ് കണ്ടതും അവൻ വിസ്ഥരിചോന്നു കുളിച്ചു പിന്നെ മേലൊക്കെ തോർത്തി പുറത്തിറങ്ങി. ഹാളിൽ വന്നതും അവൻ ലിച്ചി പോയ കിച്ചണിലേക്ക് ചെറുതായി ഒന്ന് എത്തി നോക്കി അവൻ കണ്ട കാഴ്ച്ച അവനെ ഞെട്ടിച്ചു ഒരു സ്റ്റുൾ വെച്ച് അതിന്റെ മുകളിൽ കയറി കൊണ്ട് ബെർത്തിന്റെ മേലെ ഉള്ളോരു ബോക്സ്‌ എടുക്കുവാൻ ശ്രമിക്കുന്നു ലിച്ചി…

Leave a Reply

Your email address will not be published. Required fields are marked *