ഓർമ്മപ്പൂക്കൾ 10 [Nakul] [എൻ്റെ അമ്മ പ്രമീള]

Posted by

സഹാനുഭൂതി ഉണ്ടായിരിക്കുക എന്നതിനർത്ഥം നമുക്ക് മറ്റൊരാളുടെ കാഴ്ചപ്പാട് മനസ്സിലാക്കാനും അവരുടെ വേദനകളെ മനസ്സിലാക്കാനും കഴിയും എന്നാണ്. മറ്റുള്ളവരോട് കരുതലും സ്നേഹവും കാണിക്കുന്ന പുരുഷനെ സ്ത്രീകൾ വളരെയധികം ഇഷ്ടപ്പെടും.റോയിയിൽ ഒരു പക്ഷെ അങ്ങിനൊരു ആണിനെ അവൾ കണ്ടിരിക്കാം. ഒരു പെണ്ണ് അന്യ പുരുഷനോട് സങ്കോചമില്ലാതെ ഒരു കുഞ്ഞിനെ തരുമോ എന്ന് ചോദിക്കുന്നത് ആ പുരുഷൻ്റെ ഒരു പകർപ്പ് അവൾ അത്രയധികം ആഗ്രഹിക്കുന്നത് കൊണ്ടാണ് .

അങ്ങിനെ ഒരു പെണ്ണ് ആഗ്രഹിക്കണമെങ്കിൽ അവളുടെ കണ്ണിലും ബുദ്ധിയിലും അവനെ അവൾ അത്രമേൽ അളന്ന് കുറിച്ച്ബോധിക്കണം. ആരാധിക്കണം, മോഹിക്കണം”.
” But why me ?”. ഞാൻ എൻ്റെ സംശ്ശയം തുറന്ന് ചോദിച്ചു . “Because you have a pedigree and have a class of your own !.”.

ഒട്ടും സമയമെടുക്കാതെ അമ്മ അതിൻ്റെ കാരണം പറഞ്ഞു. അമ്മയുടെ ശബ്ദത്തിന് അത് വരെ കേൾക്കാത്ത ഘനം ഉണ്ടായിരുന്നു അത് പറയുമ്പോൾ . “വിദ്യാഭ്യാസവും സൗന്ദര്യവും മാത്രമല്ല നല്ല ബുദ്ധിയുമുള്ള പെണ്ണാണ് റോയ് അവൾ!” . അമ്മ കായലിലേക്ക് നോക്കി പറഞ്ഞു. പൂർണ്ണ ചന്ദ്രൻ്റെ വെള്ളി വെളിച്ചം കായൽ ജലത്തിൽ ഒഴുകിപ്പടരുന്നു . “ലീലയോട് റോയിക്ക് തോന്നിയ സഹാനുഭൂതി മനസ്സിൻ്റെ കള്ളത്തരമാണ്. അവളുടെ ശരീരത്തോട് തോന്നിയ കാമമാണ് സത്യം.

അത് മറയ്ക്കാനുള്ള ഉപബോധമനസ്സിൻ്റെ അടവാണ് സിംപതി. ഒരിക്കൽ ആരോ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. പുരുഷൻ ഒരിക്കലും സ്ത്രീയുടെ കദനകഥകൾ കേൾക്കരുത് . കേട്ടാൽ ആ നിമിഷം അവൾക്കൊരു ജീവിതം കൊടുക്കാൻ തോന്നിപ്പോകും എന്ന് “. അമ്മ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. എന്തൊക്കെയോ പറയാതെ പറയാൻ അമ്മ ശ്രമിക്കുന്നതുപോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *