ഓണക്കളി 2
Onakkali Part 2 | Author : Micky
[ Previous Part ] [ www.kkstories.com]
ആദ്യ പാർട്ട് Support ചെയ്ത എല്ലാ വായനക്കാർക്കും എന്റെ നന്ദിയും സ്നേഹം അറിയിക്കുന്നു, ഈ പാർട്ട് ഇഷ്ട്ടപെട്ടാൽ ലൈക്ക് ചെയ്യുക അഭിപ്രായം എന്തുതന്നെ ആയാലും അറിയിക്കുക.
ഓണക്കളി- 2
****************
ഈ പാർട്ട് വിഷ്ണുവിന്റെ Point Of Viewലൂടെ ആയിരിക്കും മുന്നോട്ട് പോവുക.
******
ഇനി കഥയിലേക്ക്..
നാലഞ്ച് ദിവസങ്ങൾക്ക് മുൻപ് (കൃത്യമായി പറഞ്ഞാൽ നാട്ടിലേക്ക് വരാൻ ഫ്ലൈറ്റ് കയറുന്നതിന്റെ രണ്ട് ദിവസം മുൻപ്)
ദുബായ് നഗരം
**********
“പ്രിയേ……ഡി…..പ്രിയേ” ഫ്ലാറ്റിലേക്ക് കയറിവന്ന ഞാൻ ഹാളിൽ വന്ന് കയറിയപ്പഴേക്കും വിളിച്ച് കുവാൻ തുടങ്ങി.
“എന്താ വിച്ചു… എന്തിനാ ഇങ്ങനെ കാറുന്നെ…. ചെറുകെ വിളിച്ച ഞാൻ വിളി കേൾക്കില്ലെ” വിഷ്ണുവിന്റെ ഉച്ചത്തിലുള്ള വിളി കേട്ടാണ് മെയിൻ ബാത്രൂംമിൽ ക്ലീനിങ്ങിലായിരുന്ന പ്രിയ ഹാളിലേക്ക് വന്നത്.
നെറ്റിയിലെ വിയർപ്പ് കണങ്ങൾ പുറംകൈകൊണ്ട് തുടച്ച് നീക്കികൊണ്ട് അവൾ എന്റെ അടുത്തേക്ക് വന്നു.
“എടി…. നീ ഇതുവരെ റെഡിയായില്ലേ..? നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാൻ വരുമ്പോഴേക്കും നീ റെഡിയായി നിൽക്കണമെന്ന്” അവളെ അടിമുടി ഒന്ന് നോക്കിയ ശേഷം ഞാൻ ചോദിച്ചു.
“ഞാൻ ബാത്രൂം ക്ലീൻ ചെയ്യുവാരുന്നു” അരയിൽ കെട്ടിയിരുന്ന ചുരിദാർഷാൾ അഴിച്ച് മാറ്റികൊണ്ട് അവൾ പറഞ്ഞു.
“കഴിഞ്ഞില്ലേ..? “