കൊറച്ചു നേരം കഴിഞ്ഞു ഒരു യങ് ആയ ഒരു പെൺകുട്ടി വിളിച്ചു, കാണാൻ നല്ല ഭംഗി ഉള്ള മെലിഞ്ഞു പോണി ടൈൽ ഒക്കെ കെട്ടി എന്റെ അടുത്ത് വന്നു.
പെൺകുട്ടി : ഹലോ ഗുഡ് മോർണിംഗ് മാമ്മ്, ഐ ആം സ്വാതി.
ഞാൻ ഒന്ന് ഞെട്ടി, അപ്പൊ ഇവൾ ആണ് അവന്റെ ഗേൾ ഫ്രണ്ട്.
ഞാൻ : ഗുഡ് മോർണിംഗ് സ്വാതി, ഐ ക്യമ് ഹിയർ ഫോർ മൈ ജോബ് ഇന്റർവ്യൂ….
സ്വാതി : വരും മാം ക്യാബിനിൽ ഇരിക്കാം….
ഞാൻ : യെസ് ഷുർ..!
സ്വാതി : മാം ടു ബി ഹോണസറ്റ് ഇന്റർവ്യൂ ഒന്നുമില്ല. വെറുതെ പേരിനു വിളിച്ചേ ഉള്ളു.
ഞാൻ : അപ്പൊ ജോലി
സ്വാതി : മാമിന്റെ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഓൾ പാസ്സ് വിത്ത് ഹോണ്യര്സ്. ഇത് തന്നെ ധാരാളം ആണ്, പിന്നെ മാമിന് നന്നായി വെബ് ഡിസൈനിങ് (റിയാക്ട് ) ഒക്കെ എക്സ്പീരിയൻസ് ആണ്.
ഞാൻ : സൊ.?
സ്വാതി : സൊ യു ആർ അപ്പോയിന്റെഡ് ആസ് പ്രൊജക്റ്റ് മാനേജർ ഇൻ ഔർ കമ്പനി.
ഞാൻ : ആഹാ താങ്ക്സ് സ്വാതി…!
സ്വാതി : മാം ഇന്ന് തന്നെ ജോയിൻ ചെയ്തോ, ഇതിൽ മെസ്സേജ് ചെയ്യ് ട്ടോ മാം, ഇത് എന്റെ നമ്പർ.
സ്വാതി ഒരു കാർഡ് തന്നു. അതിൽ അവളുടെ നമ്പർ ഉണ്ട്.
ഞാൻ : ഓക്കേ സ്വാതി.
ഞാൻ അങ്ങനെ കമ്പനിയുടെ പ്രൊജക്റ്റ് മാനേജർ ആയി, അതിന് ട്രെയിനിങ് പ്രോഗ്രാം ഉണ്ട് അത് അറ്റെപ്ത് ചെയ്തു. 2 ഡേയ്‌സ് പ്രോഗ്രാം ആണ്.
അങ്ങനെ ഒരു 7:00പിഎം ആയി ടൈം കഴിഞ്ഞു, ജോലി കിട്ടിയ കാര്യം ഹസ് നെ നേരത്തെ അറിയിച്ചു. നസീബയുടെ കൂടെ പോന്നോളാൻ പറഞ്ഞു.
അങ്ങനെ വീട്ടിൽ എന്നെ ഡ്രോപ്പ് ചെയ്ത് നസീബ പറഞ്ഞു
നസീബ : ഞാൻ കേറുന്നില്ല, പോയിട്ട് നാളെ ഇക്കാനെ എയർപോർട്ടിൽ ആകാൻ വരാം എന്ന് പറഞ്ഞു.