“നിനെക്കെന്താ കഴിക്കാനൊന്നും വേണ്ടേ…? അങ്ങോട്ടിരിക്കെടീ…”
അന്തം വിട്ട് നിൽക്കുന്ന ഷിഫാനയുടെ കൈ പിടിച്ച് ദാസൻ അവളെ കസേരയിലേക്കിരുത്തി.
ഷിഫാന ചോറിലേക്ക് കൈകുത്താനൊരുങ്ങിയതും കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു.
അവൾ നിരാശയോടെയും, ദേഷ്യത്തോടെയും ദാസന്റെ മുഖത്തേക്ക് നോക്കി.
“നീയിരുന്നോ… ഞാൻ വാതിൽ തുറക്കാം..”
ദാസൻ പോകാനൊരുങ്ങിയതും ഷിഫാന എഴുന്നേറ്റു.
“വേണ്ടേട്ടാ..ഞാൻ പോകാം..”
അവളെഴുന്നേറ്റ് മുറിയിൽ കയറി, ഒരു ഷാളെടുത്ത് തലയിലൂടെയിട്ടു.. ബാക്കി, ബ്രായുടെ ബന്ധനമില്ലാതെ തുറിച്ച് നിൽക്കുന്ന മുലകൾക്ക് മേലെയും ഇട്ടു.
സിറ്റൗട്ടിലെ വെളിച്ചത്തിൽ പുറത്ത് നിൽക്കുന്ന വിനോദിനെ ജനൽ ഗ്ലാസിലൂടെ ഷിഫാന കണ്ടു.
വെറുപ്പോടെ അവനെയൊന്ന് നോക്കി അവൾ വാതിലിന്റെ കുറ്റിയെടുത്തു.
“അയ്യോ,ഏട്ടാ… എന്നെ…”
ഷിഫാനയുടെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്നും ഓടി വന്ന ദാസൻ ഞെട്ടിപ്പോയി..
പിന്നിൽ നിന്നും ഷിഫാനയുടെ വാ പൊത്തിപ്പിടിച്ചിരിക്കുന്ന വിനോദ്.
അവന്റെ മറ്റേ കയ്യിലൊരു കത്തി.
തൊട്ടടുത്ത് തിളങ്ങുന്നൊരു കത്തിയുമായി അവന്റെ കൂട്ടുകാരൻ സുര… !
ദാസൻ മുന്നോട്ട് കുതിക്കാനൊരുങ്ങിയതും വിനോദ് ചീറി.
“വേണ്ട… അനങ്ങാതെ അവിടെ നിന്നോ.. ഇവളുടെ കഴുത്ത് ഞാനറുക്കും..”
ദാസന് അപകടം മണത്തു.
രണ്ടാളും നല്ല ലഹരിയിലാണെന്ന് അവന് മനസിലായി.അവരെന്തും ചെയ്യും.. സമാധാനപരമായി ഈ വിഷയം കൈകാര്യം ചെയ്യണം.
“വിനോദേ… നീയവളെ വിട്.. നിനെക്കെന്താണ് വേണ്ടത്..?”
സൗമ്യമായി ദാസൻ ചോദിച്ചു.
“വേണ്ടത് എനിക്കല്ല,ഇവൾക്കാണ്..അത് തികച്ചും കൊടുക്കാനാണ് സുര വന്നത്.. ഇന്ന് ഇവൾക്ക് വേണ്ടതെല്ലാം ഇവൻ കൊടുക്കും… “