കുളിരിൽ വിരിയുന്ന കനൽ പൂവ് 3 [സ്പൾബർ]

Posted by

ദാസേട്ടൻ പിന്നിൽ വന്ന് നിൽക്കുന്നത് ഷിഫാന അറിയുന്നുണ്ട്. അവളങ്ങിനെ തന്നെ നിന്നു.
ഏതൊരു പുരുഷനേയും ഇളക്കാൻ മാത്രം പോന്നതാണ് തന്റെ പിന്നഴകെന്ന് അവൾക്കറിയാം.. ദാസേട്ടൻ കാണട്ടെ… കണ്ട് കൊതിക്കട്ടെ…

“അമ്മൂ… “

ദാസൻ വിളിച്ചപ്പോൾ അവൾ തിരിഞ്ഞു.

എങ്ങിനെയവൾ ഇത്ര മനോഹരമായി സാരിയുടുത്തു എന്ന് ദാസൻ അതിശയിച്ചു പോയി.തലയിലൂടെ ചുവന്ന ഷാൾ ചുറ്റിക്കെട്ടിയിട്ടുണ്ട്.

റോസ് നിറത്തിലുള്ള സാരിയിൽ അവൾ കത്തിജ്വലിക്കുകയാണ്. പൊക്കിൾ കാണുന്നില്ലെങ്കിലും വിശാലമായ വെളുത്ത വയർ കാണാം. കുത്തിയുയർന്ന് നിൽക്കുന്ന മുലകളും സാരിക്കടിയിലൂടെ കാണാം…..

“എന്തേ ഏട്ടാ… ?”

ചുണ്ടുകൾ നക്കി കൊണ്ട് ഷിഫാന ചോദിച്ചു.

“കഴിക്കണ്ടേ… ? പോണ്ടേ നമുക്ക്..?’

“ഏട്ടനിരുന്നോ.. എല്ലാം റെഡിയാണ്…”

ദാസൻ കസേരയിലേക്കിരുന്നു.

ഷിഫാന അവന് വിളമ്പി.

“ഇന്നെന്താ സാരിയൊക്കെ… ?”

ദാസൻ ചോദിച്ചു.

“ഏട്ടൻ തന്ന സാരിയല്ലേ…. ഇന്നുതുടുക്കാമെന്ന് വെച്ചു…നന്നായിട്ടില്ലേ ഏട്ടാ..?”

“ ഉം…”

“അങ്ങിനെ മൂളിയാ പോര… ഏട്ടൻ ശരിക്ക് നോക്കിയട്ട് പറ… നന്നായിട്ടില്ലേ… ?”

“നന്നായിട്ടുണ്ടെടീ… നീയിരുന്ന് കഴിക്ക്..”

ഷിഫാന അവൾക്കുള്ളതും വിളമ്പി, ദാസന്റ അടുത്തിരുന്നു.

അവൾ തമാശകൾ പറഞ്ഞും, കടയിലെ ചില കാര്യങ്ങൾ പറഞ്ഞും ഭക്ഷണം കഴിച്ചു.

ഹാളിൽ നിന്നും അടുക്കളയിലേക്കിറങ്ങുന്ന വാതിൽ പാളിയുടെ പിന്നിൽ,എല്ലാം കണ്ടും, കേട്ടും വിനോദ് നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി.

ദേഷ്യം കൊണ്ടവൻ വിറക്കുന്നുണ്ടെങ്കിലും,
അങ്ങോട്ടിറങ്ങിച്ചെന്ന് എന്തേലും പറയാനോ, ചെയ്യാനോ അവന് ധൈര്യമില്ല.
അയാളോട് മുട്ടിനിൽക്കാൻ തൽക്കാലം തനിക്കാവില്ല..ഒരുങ്ങണം..നന്നായി ഒരുങ്ങണം..
അതിന് തനിക്ക് സുരയുടെ സഹായം വേണം..

Leave a Reply

Your email address will not be published. Required fields are marked *