കുളിരിൽ വിരിയുന്ന കനൽ പൂവ് 3 [സ്പൾബർ]

Posted by

ഇന്ന് നല്ല ചുറുചുറുക്കോടെയാണവൾ ഓരോ ജോലിയും ചെയ്യുന്നത്.
ഇന്നലത്തെ സംഭവം നന്നായെന്നാണവൾക്ക് തോന്നിയത്. തന്റെ മനസിലുള്ളതെല്ലാം ദാസേട്ടനെ അറിയിക്കാൻ കഴിഞ്ഞല്ലോ..

ദാസേട്ടൻ ഇത് വരെ തന്നെ മോശമായിട്ടൊന്ന് നോക്കിയിട്ട് കൂടിയില്ല.ആ മനുഷ്യനെ ചേർത്താണവൻ വേണ്ടാതീനം പറഞ്ഞത്…

പക്ഷേ, അവൻ പറയുന്ന വാക്ക് കേട്ട് തനിക്കൊരു വിഷമവും ഉണ്ടായില്ല..
മാത്രമല്ല അവൻ പറയുന്ന ഓരോ തെറിക്കും തന്റെ കടിപ്പൂർ ചീറ്റുകയായിരുന്നു.

ഇനി താനൊരു കാര്യം തീരുമാനിച്ചിട്ടുണ്ട്.. നിയമപരമായി അവന്റെ ഭാര്യ തന്നെയാണ് താൻ..പക്ഷേ,അതെല്ലാം പുറത്ത്…
ഈ വീട്ടിൽ തന്റെ ഭർത്താവ് ദാസേട്ടനായിരിക്കും..തന്റെ മനസും ശരീരവുമെല്ലാം ഇനി ദാസേട്ടന് മാത്രം.. വിനോദിനി തന്റെ ശരീരത്തിൽ തൊടില്ല. തൊട്ടാൽ കൊല്ലും താനാ പട്ടിയെ…

“ ഇന്നെന്താണിത്ര സ്പീട്…?”

കുസൃതിയോടെയുള്ള ശബ്ദം കേട്ട് ഷിഫാന തിരിഞ്ഞ് നോക്കി.

പിന്നിൽ ദാസേട്ടൻ… അവളുടെ മുഖം ലജ്ജയാൽ ചുവന്ന് തുടുത്തു.

“അതേട്ടാ… നമുക്ക് കടയിൽ പോണ്ടേ..?
ഇന്ന് വേഗം പണിയെല്ലാം തീർക്കാമെന്ന് വെച്ചു… ഇന്ന് രാത്രി കടയടച്ചിട്ടേ ഞാൻ പോരൂ…”

ദാസന് അവളുടെ മുഖത്ത് നോക്കാൻ ചെറിയൊരു മടിയുണ്ടായെങ്കിലും,അവൾക്കതില്ല എന്ന് ദാസനറിഞ്ഞു.

“അതിന് നീയൊറ്റക്ക് കിടന്ന് കഷ്ടപ്പെടണ്ട… നമുക്ക് രണ്ട് പേർക്കും കൂടി ഒരുമിച്ച് ചെയ്യാം..”

അത്കേട്ട് ഷിഫാന ആർത്തിയോടെ ദാസനെ നോക്കി.. പിന്നെ പൊട്ടിച്ചിരിച്ചു.

“എന്താടീ നിന്ന് ചിരിക്കുന്നേ… ?
ഞാൻ വല്ല തമാശയും പറഞ്ഞോ..?”

Leave a Reply

Your email address will not be published. Required fields are marked *