“ടാ നീ ഇ വിളിക്കുന്നത് അവിടെ ആന്റിയുടെ വീട്ടി തന്നെ പോയി കൊടുത്ത പോരെ ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കുന്നത് എന്തിനാ”
ഞാനവന്റെ വെപ്രാളം കണ്ടു കൊണ്ട് ചോദിച്ചു….
“”അതു വേറെ ഒന്നുമല്ലടാ ആ ആന്റി ഒരു വക സാധന എന്നെ കണ്ടാൽ വല്ലാത്തൊരു ഇളക്കമാ ആന്റിക് ചേച്ചിയുടെ മോനാന്നു പോലും ഓർക്കാതെ എനിക്ക് ഇഷ്ടമല്ലടാ ആ സ്ത്രീയെ അതാ ഞാൻ അമ്മ പറഞ്ഞപ്പോ ഇവിടെ വരാൻ വല്യ താല്പര്യം കാണിക്കാഞ്ഞേ””
അപ്പോ അതാണ് കാര്യം അവന്റെ താല്പര്യമില്ലായ്മ ഇതു കാരണമാണെന്ന് എനിക്ക് മനസിലായി….
ഇങ്ങനെയൊരു പൊട്ടൻ എനിക്ക് ഇല്ലാതെ പോയല്ലോ ഈശ്വര ഇങ്ങനെയുള്ള ആന്റിമാരു…
വെറുതെ ഞാനൊന്നു മനസിലോർത്തു….
“”എടാ കണ്ണാ നീ എന്താടാ ഇങ്ങനെ ഇത്ര നല്ലവനായിട്ട് എന്താടാ കാര്യം ആരെ കാണിക്കാന എടാ പൊട്ടാ ഓരോരുത്തന്മാര് ഇങ്ങനെയൊരു അവസരം കിട്ടാൻ കൊതിച്ചു നിൽകുമ്പോ ദൈവം നിനക്ക് മുന്നിൽ കൊണ്ടു തരുവാണല്ലോടാ എല്ലാം എന്നിട്ട് നീ എന്താ ഇ ചെയ്യണേ എടാ ഇതൊക്കെ ആസ്വദിക്കാൻ ഇപ്പോയെ പറ്റു ഇ അവസരങ്ങളൊക്കൊ നഷ്ടപെടുത്തിയതോർത്ത് ഒരിക്കൽ നീ സങ്കടപെടും കണ്ണാ ഓർത്തോ””
എന്റെ ഉള്ളിലെ സങ്കടം കൊണ്ട് ഞാൻ പറഞ്ഞു…
“”ഒന്നു പോയെടാ അതെന്റെ സ്വന്തം അമ്മയെ പോലെ കാണേണ്ട ആളാടാ അവരങ്ങനെ എന്നെ കാണുന്നെന്നു വെച്ച് എനിക്കങ്ങനെ കാണാൻ പറ്റുവോ നിന്നെ പോലെ അല്ല ഞാൻ””
അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനാണു ഞാൻ എന്ന് അവൻ പറയാതെ പറഞ്ഞത് എനിക്ക് മനസിലായെങ്കിലും ഞാൻ അതു വല്യ കാര്യമാക്കിയില്ല അവനിനി അങ്ങനെ വിചാരിച്ചാലും എനിക്ക് അതിലു വല്യ കുഴപ്പമൊന്നുമില്ല അങ്ങനെ എങ്കിൽ അങ്ങനെ…..